
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍. ഇന്ന് രാവിലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം 13,275 രൂപയും പവന് 1,06200 രൂപയിലുമാണ് വ്യാപരം നടക്കുന്നതെന്ന് കേരളാ ഗോള്‍ഡ് മെര്‍ച്ചന്റെസ് അസോസിയേഷന്‍ പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷവും രാവിലത്തെ വിലയിൽ നിന്നും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഉച്ചക്ക് ശേഷം 2 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. ഇന്നലെ വൈകുന്നേരം ഒരു ഗ്രാം സ്വർണത്തിന് 13,240 രൂപയും ഒരു പവന് 1,05,920 രൂപയുമായിരുന്നു വില.
ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ
ജൂലൈ 2- 1,05,440 രൂപ
ജൂലൈ 3- 1,07,800 രൂപ
ജൂലൈ 4- 1,07,600 രൂപ
ജൂലൈ 5- 1,07,600 രൂപ
ജൂലൈ 6- 1,07,520 രൂപ
ജൂലൈ 7- 1,06,520 രൂപ
ജൂലൈ 8- രാവിലെ 1,05,960 രൂപ|ഉച്ചയ്ക്ക് 1,05,960 രൂപ
ജൂലൈ 9- രാവിലെ 1,05,040 രൂപ|ഉച്ചയ്ക്ക് 1,05,920 രൂപ
ജൂലൈ 10 1,06200






