More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mobile
  3. Tech
Loading...

റിയല്‍മി നാര്‍സോ 100x 5G ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ; തീയതി പ്രഖ്യാപിച്ചു

Authored by Web Desk | Last updated: 11 Jul 2026, 4:50 PM | 2 min read

Print
റിയല്‍മി നാര്‍സോ 100x 5G ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ; തീയതി പ്രഖ്യാപിച്ചു
റിയല്‍മി നാര്‍സോ 100x 5G (Realme Narzo 100x 5G) അടുത്ത ആഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ നാര്‍സോ സീരീസ് സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ തന്നെ രാജ്യത്ത് എത്തുമെന്ന കാര്യം പത്രക്കുറിപ്പിലൂടെ കമ്പനി സ്ഥിരീകരിച്ചു. റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണ്‍ ഇന്ത്യയിലും ഇതിനായുള്ള പ്രത്യേക പേജ് (microsite) ഇപ്പോള്‍ ലൈവ് ആണ്. ഫോണിന്റെ ഡിസൈനും പ്രധാന സവിശേഷതകളും ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്. രണ്ട് കളര്‍ ഓപ്ഷനുകളിലും 8,000mAh ബാറ്ററിയോടും കൂടിയാണ് റിയല്‍മി നാര്‍സോ 100x 5G വിപണിയിലെത്തുക.


വരാനിരിക്കുന്ന റിയല്‍മി നാര്‍സോ 100x 5G ജൂലൈ 15-ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഇന്ത്യയില്‍ അവതരിപ്പിക്കും. റിയല്‍മിയും ആമസോണും ഈ പുതിയ ഫോണിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഫ്‌ലാഷ് ഓറഞ്ച് (Flash Orange), മിഡ്നൈറ്റ് ബ്ലാക്ക് (Midnight Black) എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. 45W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 8,000mAh ബാറ്ററിയാണ് റിയല്‍മി നാര്‍സോ 100x 5G-യുടെ പ്രധാന ആകര്‍ഷണം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫും 26 മണിക്കൂര്‍ വരെ യൂട്യൂബ് പ്ലേബാക്ക് സമയവും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.


8.8mm കനമുള്ള ഈ ഹാന്‍ഡ്സെറ്റില്‍ എഐ അസിസ്റ്റന്റ് ഫോര്‍ നോട്ട്‌സ് (AI Assistant for Notes), എഐ ഇറേസര്‍ (AI Eraser), എഐ പവേര്‍ഡ് പോര്‍ട്രെയ്റ്റ് ലൈറ്റിംഗ് (AI-powered Portrait Lighting) എന്നിവയുള്‍പ്പെടെ നിരവധി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഫീച്ചറുകള്‍ ഉണ്ടാകും. കൂടാതെ, ഒമ്പത് വ്യത്യസ്ത കളര്‍ ഓപ്ഷനുകളും അഞ്ച് സ്പീഡ് സെറ്റിംഗുകളുമുള്ള 'എഐ പള്‍സ് ലൈറ്റ്' (AI Pulse Light) ഫീച്ചറും ഇതിലുണ്ട്. 6nm മീഡിയടെക് ഡൈമന്‍സിറ്റി 6300 5G (MediaTek Dimensity 6300 5G) ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ഇതിനൊപ്പം 14GB വരെയുള്ള ഡൈനാമിക് റാമും 256GB സ്റ്റോറേജും ലഭിക്കും.


ആന്‍ഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 7.0 (Realme UI 7.0), ഇന്‍-ബില്‍റ്റ് ജെമിനി ലൈവ് (Gemini Live) എന്നിവയും ഹാന്‍ഡ്സെറ്റില്‍ ഉണ്ടാകും. സ്‌ക്രീന്‍ സൈസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡിസ്പ്ലേയ്ക്ക് 144Hz റീഫ്രഷ് റേറ്റും 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഉണ്ടായിരിക്കും. ഫോണ്‍ ചൂടാകുന്നത് തടയാന്‍ (thermal management) 5,300 ചതുരശ്ര മില്ലിമീറ്റര്‍ വേപ്പര്‍ ചേമ്പര്‍ (vapour chamber) റിയല്‍മി നാര്‍സോ 100x 5G-യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50 മെഗാപിക്സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. MIL-STD-810H സര്‍ട്ടിഫൈഡ് ബോഡിയും മിലിട്ടറി ഗ്രേഡ് ഷോക്ക് റെസിസ്റ്റന്‍സും (Military-Grade shock resistance) ഈ ഹാന്‍ഡ്സെറ്റിന് ഉണ്ടെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. കൂടാതെ ആര്‍മര്‍ഷെല്‍ പ്രൊട്ടക്ഷന്‍ (ArmorShell Protection), എയര്‍ബാഗ് പ്രൊട്ടക്ഷന്‍ (Airbag Protection) എന്നിവയും ഇതില്‍ ഉറപ്പാക്കിയിട്ടുണ്ട്.





Tags

  • mobile

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രണ്ട് 200 മെഗാപിക്‌സല്‍ ക്യാമറകളും സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 6 ചിപ്പും ; ഷവോമി 18 പ്രോയുടെ വിവരങ്ങള്‍ ചോര്‍ന്നു

രണ്ട് 200 മെഗാപിക്‌സല്‍ ക്യാമറകളും സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 6 ചിപ്പും ; ഷവോമി 18 പ്രോയുടെ വിവരങ്ങള്‍ ചോര്‍ന്നു

യുണിസോക് T603 ചിപ്പും 5,000mAh ബാറ്ററിയുമായി HMD ആര്‍ക്ക് 2 പുറത്തിറങ്ങി : വിലയും സവിശേഷതകളും അറിയാം

യുണിസോക് T603 ചിപ്പും 5,000mAh ബാറ്ററിയുമായി HMD ആര്‍ക്ക് 2 പുറത്തിറങ്ങി : വിലയും സവിശേഷതകളും അറിയാം

ഡിസ്‌പ്ലേയിലെ Crease കുറയ്ക്കാൻ പുതിയ ഹിഞ്ചുമായി സാംസങ് ഗാലക്സി Z ഫോൾഡ് 8 സീരീസ് എത്തുന്നു

ഡിസ്‌പ്ലേയിലെ Crease കുറയ്ക്കാൻ പുതിയ ഹിഞ്ചുമായി സാംസങ് ഗാലക്സി Z ഫോൾഡ് 8 സീരീസ് എത്തുന്നു

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം ; Moto G77 Power-ന്റെ വിവരങ്ങള്‍ പുറത്ത്

ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം ; Moto G77 Power-ന്റെ വിവരങ്ങള്‍ പുറത്ത്

8,100mAh ബാറ്ററിയും 50 മെഗാപിക്‌സല്‍ പിന്‍ ക്യാമറയുമായി വിവോ Y500 4G പുറത്തിറങ്ങി : വിലയും സവിശേഷതകളും

8,100mAh ബാറ്ററിയും 50 മെഗാപിക്‌സല്‍ പിന്‍ ക്യാമറയുമായി വിവോ Y500 4G പുറത്തിറങ്ങി : വിലയും സവിശേഷതകളും

7 ഇഞ്ച് 'പെര്‍ഫോമന്‍സ്' സ്മാര്‍ട്ട്ഫോണുമായി റെഡ്മി എത്തുന്നതായി പുതിയ റിപ്പോര്‍ട്ട്

7 ഇഞ്ച് 'പെര്‍ഫോമന്‍സ്' സ്മാര്‍ട്ട്ഫോണുമായി റെഡ്മി എത്തുന്നതായി പുതിയ റിപ്പോര്‍ട്ട്