More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ചർച്ച് ഓഫ് ഗോഡ് ലോകസംഗമം ജൂലൈ 27-31 വരെ ഫ്ലോറിഡയിൽ

Authored by Web Desk | Last updated: 15 Jul 2026, 1:28 PM | 1 min read

Print
ചർച്ച് ഓഫ് ഗോഡ് ലോകസംഗമം ജൂലൈ 27-31 വരെ ഫ്ലോറിഡയിൽ
ഓർലാന്റോ : 2026 ജൂലൈ 27-31 തീയതികളിൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള ഓറഞ്ച് കൗണ്ടി കൺവെൻഷൻ സെന്ററിൽ വെച്ച് ചർച്ച് ഓഫ് ഗോഡിന്റെ 80-ാമത് ഇന്റർനാഷണൽ ജനറൽ അസംബ്ലി നടക്കുന്നു. GA -26 എന്ന പേരിൽ അറിയപ്പെടുന്ന ഈ സമ്മേളനത്തിൽ 195 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദൈവസഭകളിൽനിന്നുള്ള അരലക്ഷത്തോളം വരുന്ന പ്രതിനിധികളാണ് വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കുന്നത്.

ജൂലൈ 28-ന് ഔദ്യോഗിക ബിസിനസ് സെഷനോടെ ആരംഭിച്ച് ഒരു ദശാബ്ദത്തിനിടെ ആദ്യമായി ജനറൽ അസംബ്ലിയിലേക്ക് തിരിച്ചെത്തുന്ന ടീൻ ടാലന്റ് മത്സരങ്ങളും (കൗമാര പ്രതിഭാ മത്സരങ്ങൾ) പ്രത്യേക ആരാധനാ യോഗങ്ങൾ, വിവിധ ശുശ്രൂഷാ സമ്മേളനങ്ങൾ, യുവജന പരിപാടികൾ, എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. എല്ലാ ഷെഡ്യൂളുകളും ചർച്ച് ഓഫ് ഗോഡ് യൂത്ത് ഡിസൈപ്പിൾഷിപ്പ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും.
1906-ൽ, വടക്കൻ കരോലിനയിൽ മഞ്ഞുവീഴ്ചയുള്ള ഒരു ജനുവരി ദിനത്തിൽ, ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനായി ഏകദേശം രണ്ട് ഡസൻ പ്രതിനിധികൾ ഒത്തുകൂടി ആരംഭിച്ച സംവിധാനം അമേരിക്കയുടെ വിവിധ സംസ്ഥാങ്ങളിൽ നടന്നുവരുന്നു.
ജനറൽ ഓവർസീയർ തുടങ്ങി സഭകളുടെ സഭയുടെ ഉന്നതാധികാര സമിതിയുടെയും തെരഞ്ഞെടുപ്പുകളും നിയമനങ്ങൾക്കും ഈ സമ്മേളനം സാക്ഷിയാകും. ജൂലൈ 31-ന് ആരാധനയോടെ സമാപിക്കും.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ

മാധ്യമ പ്രവർത്തകൻ പി. ടി. പൗലോസിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

മാധ്യമ പ്രവർത്തകൻ പി. ടി. പൗലോസിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

റവ. ഡോ. ജേക്കബ് കുര്യൻ (85) ഹ്യൂസ്റ്റനിൽ അന്തരിച്ചു

റവ. ഡോ. ജേക്കബ് കുര്യൻ (85) ഹ്യൂസ്റ്റനിൽ അന്തരിച്ചു

കോട്ടയം ക്ലബ്  ഹൂസ്റ്റണിന്റെ പിക്‌നിക്ക് വൻ വിജയമായി

കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്‌നിക്ക് വൻ വിജയമായി

ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

സിയാറ്റിലിൽ ചരിത്രമെഴുതി ആദ്യ പഞ്ചാരി മേളം

സിയാറ്റിലിൽ ചരിത്രമെഴുതി ആദ്യ പഞ്ചാരി മേളം

Comments