More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

Authored by Web Desk | Last updated: 15 Jul 2026, 1:29 PM | 1 min read

Print
ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

തൃശൂർ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് അംഗവും പരേതനായ ചീരൻ ജെയിംസ് വില്യം സി. ജെ.-യുടെ ഭാര്യയുമായ സിസ്റ്റർ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശരിൽ അന്തരിച്ചു .
സി ജെ സാമുവേൽ തമ്പിയുടെ( ഫിലാഡൽഫിയ) സഹോദര ഭാര്യയാണ് പരേത.
നെല്ലിക്കുന്ന് റെഹോബോത്ത് ഓർഫനേജിന് എതിർവശത്തുള്ള ചീരൻ വീട്ടിൽ താമസിച്ചുവരികയായിരുന്നു.

മക്കൾ
ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റേമോൾ) (ദോഹ)
ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ)
മിനു അജി & അജി തോമസ് (തൃശൂർ)
വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടൻ)

കൊച്ചുമക്കൾ:
ജീന വിവേക് & വിവേക് സാം ജോർജ് (ബാർബഡോസ്)
ക്രിസ്‌ലിൻ മരിയ ജോസഫ് (ദുബായ്)
മേരിലിൻ ഗ്ലോറിയ ജോസഫ് (ദോഹ)
ആൻ റേച്ചൽ അജി (ഹൊസൂർ)
ജൊവാന മറിയം അനൂപ് (ചെന്നൈ)
പോൾ തോമസ് അജി (ചെന്നൈ)
ജോഹാൻ ജെയിംസ് (ലണ്ടൻ)
അന്നാബെൽ ജെയിംസ് (ലണ്ടൻ)

സംസ്കാര ശുശ്രൂഷാ
സംസ്കാര ശുശ്രൂഷകൾ 2026 ജൂലൈ 16 (വ്യാഴാഴ്ച) നടത്തുന്നതാണ്.

രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ നെല്ലിക്കുന്ന് കുറയിലുള്ള ശ്രീ സാമുവൽ തമ്പി സി. ജെ.-യുടെ (ചീരൻ ഹൗസ്) വസതിയിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.

സംസ്കാര ശുശ്രൂഷ: ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.ശുശ്രൂഷകൾക്ക് ശേഷം ഭൗതികദേഹം നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ. റോളണ്ട്: +91-9447342950
ബ്രദർ ജോസഫ് ജെയിംസ് (ജോമോൻ): +91-6364000122


പി പി ചെറിയാൻ

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ

മാധ്യമ പ്രവർത്തകൻ പി. ടി. പൗലോസിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

മാധ്യമ പ്രവർത്തകൻ പി. ടി. പൗലോസിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

റവ. ഡോ. ജേക്കബ് കുര്യൻ (85) ഹ്യൂസ്റ്റനിൽ അന്തരിച്ചു

റവ. ഡോ. ജേക്കബ് കുര്യൻ (85) ഹ്യൂസ്റ്റനിൽ അന്തരിച്ചു

കോട്ടയം ക്ലബ്  ഹൂസ്റ്റണിന്റെ പിക്‌നിക്ക് വൻ വിജയമായി

കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്‌നിക്ക് വൻ വിജയമായി

ചർച്ച് ഓഫ് ഗോഡ് ലോകസംഗമം ജൂലൈ 27-31 വരെ ഫ്ലോറിഡയിൽ

ചർച്ച് ഓഫ് ഗോഡ് ലോകസംഗമം ജൂലൈ 27-31 വരെ ഫ്ലോറിഡയിൽ

സിയാറ്റിലിൽ ചരിത്രമെഴുതി ആദ്യ പഞ്ചാരി മേളം

സിയാറ്റിലിൽ ചരിത്രമെഴുതി ആദ്യ പഞ്ചാരി മേളം

Comments