നടി മീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ഡാന്‍സ് വീഡിയോ ശ്രദ്ധേയമാകുകയാണ്. സുഹൃത്തും നടിയുമായ സംഗവി വെങ്കിടേഷിനൊപ്പമാണ് മീനയുടെ നൃത്തം. റീലുകളില്‍ ട്രെന്‍ഡായ പാട്ടിനൊപ്പമാണ് ഇരുവരും ഡാന്‍സ് ചെയ്യുന്നത്.
' സുഹൃത്തുക്കള്‍ നക്ഷത്രങ്ങളെപ്പോലെയാണ്, അവരെ എപ്പോഴും കാണണം എന്നില്ല, പക്ഷേ അവര്‍ കൂടെയുണ്ടാകും' എന്ന അടിക്കുറിപ്പോടെയാണ് മീന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞ് കൂള്‍ ലുക്കിലാണ് മീന ഡാന്‍സ് ചെയ്യുന്നത്. പാര്‍ക്കിന്റെ പശ്ചാത്തലത്തിലും കാറിനകത്തുനിന്നും എല്ലാമുളള ട്രാന്സിഷന് വീഡിയോയാണ് മീന പോസ്റ്റുചെയ്തിരിക്കുന്നത്.
അതേസമയം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ' ദൃശ്യം 3' ആണ് മീനയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Comments