എംഎല്‍എ സ്ഥാനത്ത് നൂറ് ദിവസം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കിട്ട് രമേഷ് പിഷാരടി. മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രധാന വികസന- ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
'' പാലക്കാട് നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധി ആയി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 100 ദിവസം പൂര്‍ത്തിയാകുന്നു.
*ആദ്യ പത്ര സമ്മേളനത്തില്‍ പറഞ്ഞത് പോലെ മുന്‍ MLA മാര്‍ തുടങ്ങി വച്ച 70 ഓളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി.(മിനി മാസ്‌റ് ലൈറ്റുകള്‍,റോഡുകള്‍,ഡ്രൈനേജുകള്‍,ഉള്‍പ്പടെ)
*KSRTC ടൗണ്‍ സര്‍വീസ് ആരംഭിച്ചു.
*നിയോജകമണ്ഡലത്തില്‍പ്പെട്ട വൃക്ക രോഗികള്‍ക്ക് അവൈറ്റിസ് ഹോസ്പിറ്റലുമായി സഹകരിച്ച് 50 പേര്‍ക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള പദ്ധതിയായ ''റിവൈവ്'' ആരംഭിച്ചു.
*നിയോജകമണ്ഡലത്തിലെ SSLC, PLUS TWO പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
*നിയോജക മണ്ഡലത്തിലെ കേള്‍വി സംബന്ധമായ പ്രശ്‌നമുള്ള 9 പേര്‍ക്ക് അസെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ഹിയറിങ് എയ്ഡ് നല്‍കി.
*KSRTC ല്‍ പുതിയ ഇന്റര്‍ സ്റ്റേറ്റ് സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള കത്ത് നല്‍കി.
* അത്യാധുനിക സൗകര്യങ്ങളോടുകൂടി 5 കോടി രൂപ ചെലവില്‍ കണ്ണാടിയില്‍ നിര്‍മ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന് സര്‍ക്കാരില്‍ നിന്ന് ഭരണാനുമതി നേടിയെടുത്തു.
*വടക്കന്തറ ഡോ. നായര്‍ സ്‌കൂളില്‍ പുതിയ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തി.
*ബഹു. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ സാറിനെ ഉള്‍പ്പെടുത്തിക്കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി യോഗം ചേര്‍ന്നു.
*ബഹു:മന്ത്രി ശ്രീമതി കെ എ തുളസി ടീച്ചറിന്റെയും ബഹു:എംപി ശ്രീ വി കെ ശ്രീകണ്ഠന്റെയുംനേതൃത്വത്തില്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതിലേക്കുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആയി.
*പാലക്കാട് നെല്‍ക്കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ തുക ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും ഇടപെടലുകള്‍ നടത്തുകയും കത്ത് നല്‍കുകയും ചെയ്തു.
*ബജറ്റില്‍ പാലക്കാട് നിയോജകമണ്ഡലത്തിന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പദ്ധതികളും തുകയും അനുവദിപ്പിച്ചു.
മണ്ഡലത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി കിടക്കുന്ന പദ്ധതികള്‍ കുരുക്കഴിച്ചു മുന്നിലേക്ക് കൊണ്ട് പോകുവാനുള്ള ശ്രമം തുടരും
*പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ നടപ്പാക്കും
*ജനോപകരപ്രദമായ പുതിയ കാര്യങ്ങള്‍ വ്യക്തിപരമായി ഏകോപിക്കുകയും കൊണ്ടുവരികയും ചെയുന്ന പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കും
നമ്മള്‍ ഒന്നിച്ച് മുന്നിലേക്ക്... '', എന്നാണ് രമേഷ് പിഷാരടിയുടെ കുറിപ്പ്.

Comments