ന്യൂഡല്‍ഹി: നീറ്റുപരീക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിപക്ഷ എംപിമാരും കോണ്‍ഗ്രസ് നേതാക്കളും നടത്തുന്ന സമരവേദിയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനും. സമരവേദിയിലെ എംപി മാരെ പോലീസ് ബലംപ്രയോഗിച്ചും അറസ്റ്റ് ചെയ്തും പോലീസ് നീക്കുകയാണ്. വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
സിജെപിയെ പിന്തുണച്ചാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. നീറ്റ് പരീക്ഷ ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളിലെ ക്രമക്കേടില്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് സിജെപിയുടെ യുവാക്കള്‍ തുടങ്ങിവെച്ച സമരമായിരുന്നു ഇത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്കാഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കള്‍ തന്നെ തെരുവിലിറങ്ങി. അനേകം പ്രവര്‍ത്തകരാണ് ഇവിടേയ്ക്ക് എത്തിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായി മാറുകയാണ് പ്രതിപക്ഷ സമരം.
ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസം ഈ വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും സമരത്തില്‍ പങ്കാളികളായി. സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രതിപക്ഷ എംപിമാ കൈകോര്‍ത്ത് രാഹുല്‍ഗാന്ധിക്ക് കവചം തീര്‍ത്തിരുന്നു.
പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കാനാണ് നീക്കം. ഇന്ന് രാവിലെ കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ ജന്തര്‍മന്ദറിലേക്ക് പാര്‍ലമെന്റില്‍ നിന്നും കാല്‍നടയായി എത്തിച്ചേര്‍ന്നിരുന്നു. നാളെ രാവിലെ 11 മണിക്ക് ഇന്‍ഡ്യാ സഖ്യം നാളെ രാഷ്ട്രപതി ഭവനിക്കേ് മാര്‍ച്ച് നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നലെ ജന്തര്‍മന്ദറില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസും രംഗത്ത് വന്നത്. പോലീസും സമരക്കാരും മുഖാമുഖം നില്‍ക്കുകയാണ്. ഏതാനും നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസിന് കഴിഞ്ഞെങ്കിലും കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

Comments