വിദ്യാര്‍ത്ഥി പരീക്ഷയ്ക്ക് പോകില്ലെന്ന് കരുതി ; എല്ലാം ഹാള്‍ടിക്കറ്റില്‍ ഒപ്പിച്ചുവെച്ചു, ബാര്‍കോഡില്‍ പണി പാളിപ്പോയി
അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചത് മറന്നുപോയി ; പേടിച്ച വ്യാജഹാള്‍ടിക്കറ്റ് നിര്‍മിച്ച് നല്‍കിയെന്ന് അക്ഷയസെന്ററുകാരി
അക്ഷയാസെന്ററില്‍ നിന്നുള്ള വ്യാജ അഡ്മിറ്റ് കാര്‍ഡുമായി നീറ്റ് പരീക്ഷ എഴുതാനെത്തി ; വിദ്യാര്‍ഥിയെയും ഒപ്പമുണ്ടായിരുന്ന അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു



