ട്രെയിൻ ബെർത്തിൽ വിളക്ക് കൊളുത്തി പൂജ; സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള യാത്രക്കാരന്റെ പ്രവൃത്തിക്ക് രൂക്ഷ വിമർശനം