മകന് ഋഷി രാഘവേന്ദറിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടനും സംവിധായകനും ഡാന്‍സ് കൊറിയോഗ്രാഫറുമായ പ്രഭുദേവ. ബീച്ചില്‍ നിന്നാണ് മകനും പ്രഭുദേവയും ഡാന്‍സ് ചെയ്യുന്നത്. ‘ബീച്ചില്‍ മകന്റെ കൂടെ ഒരു ചെറിയ ഡാന്‍സ് റിഹേഴ്സല്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം റീല്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രഭുദേവയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കാതലനിലെ ‘പേട്ട റാപ്പ്’ എന്ന ഗാനത്തിനാണ് അച്ഛനും മകനും ഡാന്‍സ് ചെയ്യുന്നത്. യുഎസ് ഷോയ്ക്ക് മുന്നോടിയായുളള റിഹേഴ്സലാണിത് എന്നും പ്രഭുദേവ റീല്‍ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഇതിനോടകം ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യനിലധികം കാഴ്ചക്കാരെ റീല്‍ നേടിക്കഴിഞ്ഞു. നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുളള നിരവധിപ്പോര്‍ അച്ഛന്-മകന് കോംബോയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
പ്രഭുദേവയുടെയും മുന്‍ ഭാര്യ റംലത്തിനെറയും മകനാണ് ഋഷി. 1999 ല്‍ വിവാഹിതരായ റംലത്തും പ്രഭുദേവയും 2011 ലാണ് വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഇവരുടെ മൂത്ത മകന് പതിമൂന്നാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞിരുന്നു.

Comments