ഇന്ത്യന്‍ മൈക്കിൾ ജാക്സണ്‍ പ്രഭുദേവയ്ക്കൊപ്പം അര്‍ജുന്‍ അശോകനും ഭാര്യ നിഖിതയും മകള്‍ അന്‍വിതയും; ബ്ലെസ്ഡ് എന്ന് കുറിച്ച് നിറചിരിയോടെ താരം
"അപ്രതീക്ഷിതമായി കൂട്ടുകാരെ കണ്ടുമുട്ടുമ്പോൾ; ആ പുഞ്ചിരി എല്ലാം പറയും..." പ്രഭുദേവയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ട് ഖുശ്ബു




