കോര്‍ട്ട് പരസ്യം
Order V Rule 20
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ
കുടുംബകോടതി ഏറ്റുമാനൂര്‍ മുമ്പാകെ
IA No. /2026
IN
OP No. 1320 of 2025
ഹര്‍ജികക്ഷി: കോട്ടയം ജില്ലയില്‍ മുട്ടുചിറ പി.ഒ.യില്‍ വി ടി സി കാപ്പുംതല കമ്പടത്തില്‍ വീട്ടില്‍ ടോമി ജോസഫ് മകള്‍ 30 വയസുള്ള മേബിള്‍ ടോമി, Now residing at അദ്‌നാന്‍ ഖലീഫ ബില്‍ഡിംഗ്, ബി ബ്ലോക്ക് 23 ആം സ്ട്രീറ്റ്, ഓള്‍ഡ് മക്തും ഹോസ്പിറ്റലിന് എതിര്‍വശം, വസല്‍ ഡിസ്ട്രിക്ട്, ഫിഷ് റൌണ്ട് എബൌട്ട് സമീപം, ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ''Represented by Power of Attorney Holder കോട്ടയം ജില്ലയില്‍ മുട്ടുചിറ പി.ഒ.യില്‍ വി ടി സി കാപ്പുംതല കമ്പടത്തില്‍ വീട്ടില്‍ ടോമി ജോസഫ് ഭാര്യ 61 വയസുള്ള മേരി സി.വി.
എതിര്‍കക്ഷി: കോട്ടയം ജില്ലയില്‍ ഗാന്ധിനഗര്‍ പി.ഒ.യില്‍ ഗാന്ധിനഗര്‍ പാറക്കല്‍ പി.വി. വര്‍ഗീസ് മകന്‍ 33 വയസുള്ള ജെന്‍സണ്‍ വര്‍ഗീസ്.
ടി എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നതിന്
ടി നമ്പര്‍ കേസില്‍ ഹര്‍ജികക്ഷിക്ക് എതിര്‍കക്ഷിയില്‍ നിന്നും വിവാഹമോചനം കിട്ടുന്നതിലേക്കായി OP No. 1320/2025 1320/2025 നമ്പരായി ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ കുടുംബ കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതാകുന്നു. ടി ഹര്‍ജിയില്‍ എതിര്‍കക്ഷിക്ക് എന്തെങ്കിലും ആക്ഷേപമോ തര്‍ക്കമോ ഉള്ളപക്ഷം 19/8/26 -ാം തീയതിയില്‍ പകല്‍ 11 മണിക്ക് ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ കുടുംബ കോടതി മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും ആകുന്നു. അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ താങ്കളെ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജികക്ഷിഭാഗം അഡ്വക്കേറ്റ്
ഷൈല റാണി എസ്.ബി. (ഒപ്പ്)

Comments