ബഹുമാനപ്പെട്ട ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
O.S. No. 135/2023
വാദി: രഞ്ജിത്ത് കുമാര്‍ കെ.എന്‍., ./S/o എ.എന്‍. നന്ദകുമാരന്‍നായര്‍, കൂനംതൊട്ടിയില്‍ വീട്, പുന്നത്തുറ വെസ്റ്റ് പി.ഒ., കോട്ടയം
Proposed Addl.D5.: ശ്രീലക്ഷ്മി ഉദയന്‍, */D/o. ഉദയകുമാര്‍ എം.എസ്., മുല്ലൂര്‍ വീട്, പുന്നത്തുറ വെസ്റ്റ് പി.ഒ., കോട്ടയം. ടിയാള്‍ മൈനറായതിനാല്‍ ടിയാള്‍ക്ക് വേണ്ടി മാതാവും ഗാര്‍ഡിയനുമായ രജനി ഉദയകുമാര്‍, W/o. ഉദയകുമാര്‍ എം.എസ്, മുല്ലൂര്‍ വീട്, പുന്നത്തുറ വെസ്റ്റ് പി.ഒ., കോട്ടയം now residing at ശ്രീശങ്കരം വീട്, കുറുമുള്ളൂര്‍ പി.ഒ., കാണക്കാരി, കോട്ടയം.
മേല്‍നമ്പര്‍ കേസില്‍ Proposed Addl.D5-നെ തെര്യപ്പെടുത്തുന്നത്
വസ്തു വില്‍പ്പന കരാറിന്റെ അടിസ്ഥാനത്തില്‍ പ്രതികളില്‍ നിന്നും വാദിക്ക് ഈടാക്കി ലഭിക്കാനുള്ള പണത്തിനും ഇതര നിവൃത്തികള്‍ക്കും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ അന്യായത്തില്‍ മരണമടഞ്ഞ ഒന്നാം പ്രതിയുടെ അവകാശിയായി താങ്കളെ കൂടുതല്‍ അഞ്ചാം പ്രതിയായി കക്ഷി ചേര്‍ക്കുന്നതിനായി ബോധിപ്പിച്ചിട്ടുള്ള I.A. 1/2026-ാം നമ്പര്‍ ഹര്‍ജിയിലും മൈനറായ താങ്കളുടെ ഗാര്‍ഡിയനെ നിയമിക്കുന്നതിനായി ബോധിപ്പിച്ചിട്ടുള്ള I.A 2/2026-ാം നമ്പര്‍ ഹര്‍ജിയിലും താങ്കള്‍ ഹാജരാകുന്നതിനായി 17/8/26-ല്‍ അവധി വച്ചിട്ടുള്ളതാണ്. Proposed Addl.D5 ആയ താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ 17/8/26 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ നിങ്ങള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കമില്ലെന്നുകണ്ട് താങ്കളെ എക്‌സ്പാര്‍ട്ടിയാക്കി കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന്, ഉത്തരവിന്‍പ്രകാരം
അഡ്വ. സനല്‍ കെ.ജെ.
ഏറ്റുമാനൂര്‍ (ഒപ്പ്)
28.7.2026

Comments