ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി (88) അന്തരിച്ചു. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം.
1938 മേയ് പതിനേഴിന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുനാറാണി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6, 000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഏഴാമത്തെ വയസ്സില്‍ ത്യാഗയ്യ എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി പാടിയത്. മലയാളത്തില്‍ എംസ് വിശ്വനാഥ്, ബ്രദര്‍ ലക്ഷ്മണ്, എംബി ശ്രീനിവാസ്, എംഎസ് ബാബു രാജ് അടക്കമുളളവരുടെ സംഗീതത്തില്‍ പാടി. നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെത്തി.

Comments