ഏറ്റുമാനൂര്‍ കുടുംബകോടതി മുമ്പാകെ
2025-ല്‍ OP (Div) No. 1375
ഹര്‍ജിക്കാരി: കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ കാണക്കാരി വില്ലേജില്‍ കുറുമുള്ളൂര്‍ പോസ്റ്റ് ഓഫീസ് അതിര്‍ത്തിയില്‍ കുമരച്ചാംപറമ്പില്‍ വീട്ടില്‍ പി.എ. ജോയി മകള്‍ 37 വയസുള്ള ജോസ്മി കുമരച്ചാംപറമ്പില്‍ ജോയി. മൊബൈല്‍ നം. 9497323995.
എതൃഹര്‍ജിക്കാരന്‍: ഇടുക്കി ജില്ലയില്‍ രാജാക്കാട് ഭാഗത്ത് കുത്തുങ്കല്‍ പോസ്റ്റ് ഓഫീസ് അതിര്‍ത്തിയില്‍ കിഴക്കേല്‍ വീട്ടില്‍ കെ.എം. ജോസ് മകന്‍ ഉദ്ദേശം 40 വയസുള്ള ജോളി ജോസ്.
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
ഹര്‍ജിക്കാരിയും എതൃകക്ഷിയും തമ്മില്‍ ഉള്ള വിവാഹബന്ധം വേര്‍പെടുത്തി ഉത്തരവുണ്ടാകണം എന്നും മറ്റും നിവൃത്തികള്‍ ആവശ്യപ്പെട്ട് ബോധിപ്പിച്ചിരിക്കുന്ന മേല്‍നമ്പര്‍ ഹര്‍ജിയില്‍ എതൃകക്ഷി കോടതി മുമ്പാകെ ഹാജരാകുന്നതിനായി 13/10/26 തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാകുന്നു. ഈ നമ്പര്‍ ഹര്‍ജി സംബന്ധിച്ച് എതൃഹര്‍ജിക്കാരനായ താങ്കള്‍ക്ക് എന്തെങ്കിലും തര്‍ക്കം ഉള്ളപക്ഷം ആയത് ബോധിപ്പിക്കുന്നതിനായി താങ്കള്‍ നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ 13/10/26 തീയതി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ഈ നമ്പര്‍ ഹര്‍ജി സംബന്ധിച്ച് ഈ ഹര്‍ജിയിലെ എതൃകക്ഷിയായ താങ്കള്‍ക്ക് യാതൊരുവിധ തര്‍ക്കവും ഇല്ല എന്നുകണ്ട് തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജിക്കാരന്‍ഭാഗം അഡ്വക്കേറ്റ്
കെ. വിനോദ്കുമാര്‍
ഏറ്റുമാനൂര്‍ (ഒപ്പ്)
17.3.2026

Comments