More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഡീപ്‌ഫേക്ക് ദുരുപയോഗം: നിയമനടപടി സ്വീകരിക്കുമെന്ന് നടി മൃണാൽ താക്കൂറിന്റെ കർശന മുന്നറിയിപ്പ്

Authored by Web Desk | Last updated: 04 Aug 2026, 11:54 AM | 1 min read

Print
photo-www.instagram.com/mrunalthakur/
photo-www.instagram.com/mrunalthakur/
തന്റെ മുഖമോ രൂപമോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്‌ഫേക്ക് ഉളളടക്കങ്ങള്‍ക്കെതിരെ കർശന മുന്നറിയിപ്പുമായി പ്രമുഖ നടി മൃണാൽ താക്കൂർ രംഗത്ത്. എഐ ഉപയോഗിച്ച് തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശക്തമായ കുറിപ്പിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. "എന്റെ രൂപഭാവങ്ങൾ ഉപയോഗിച്ച് ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ നിർമ്മിക്കുകയോ പങ്കിടുകയോ ചെയ്യുന്നത് നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതുമാണ്. ഇത് ഉടൻ നിർത്താനുള്ള ഔദ്യോഗിക മുന്നറിയിപ്പായി കണക്കാക്കുക. എന്റെ ഐഡന്റിറ്റിയുടെ മേലെയുള്ള ഏത് ദുരുപയോഗവും നിയമനടടികളിലേക്ക് നയിക്കുന്നതായിരിക്കും," നടി കുറിച്ചു.
എന്നാൽ, ഏത് പ്രത്യേക അക്കൗണ്ടോ ഉള്ളടക്കമോ ആണ് ഈ മുന്നറിയിപ്പിന് ആധാരമെന്ന് നടി വ്യക്തമാക്കിയിട്ടില്ല.

ഡീപ്‌ഫേക്ക് ദുരുപയോഗം: നിയമനടപടി സ്വീകരിക്കുമെന്ന് നടി മൃണാൽ താക്കൂറിന്റെ കർശന മുന്നറിയിപ്പ്


ജനപ്രിയ ടെലിവിഷൻ പരമ്പരയായ 'കുങ്കും ഭാഗ്യ'യിലൂടെയാണ് മൃണാൽ താക്കൂർ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പരമ്പരയിലെ 'ബുൽബുൽ' എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ടെലിവിഷനിൽ നിന്ന് സിനിമയിലേക്ക് വിജയകരമായി ചുവടുവെച്ച നടി, ചുരുങ്ങിയ കാലംകൊണ്ട് നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ ഭാഗമായി.

ലവ് സോണിയ', 'സൂപ്പർ 30', 'ബട്ല ഹൗസ്', 'സീതാ രാമം', 'ഹി നണ്ണ', 'ദി ഫാമിലി സ്റ്റാർ', 'സൺ ഓഫ് സർദാർ 2' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ നടി മികച്ച നിരൂപക പ്രശംസ നേടിയിട്ടുണ്ട്.

Tags

  • mrunal thakur

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' അച്ഛാ കുറച്ച് പൈസ വേണം അര്‍ജെന്റാ' ; പാരഡി ഗാനത്തിന് റീലൊരുക്കി തെസ്‌നി ഖാന്‍

' അച്ഛാ കുറച്ച് പൈസ വേണം അര്‍ജെന്റാ' ; പാരഡി ഗാനത്തിന് റീലൊരുക്കി തെസ്‌നി ഖാന്‍

photo-www.instagram.com/hegdepooja/

എന്റെ മനസ്സിൽ തങ്ങിനിന്ന ഈണം; ‘ലാലാ ലാൻഡ്’ തീം സോങ് കീബോർഡിൽ വായിച്ച് പൂജ ഹെഗ്‌ഡെ; വിഡിയോ ഏറ്റെടുത്ത് ആരാധകർ

photo-www.instagram.com/aarthysivakarthikeyan_/

'സ്നേഹം അതിന്റെ ഏറ്റവും ലളിതമായ രൂപത്തില്‍' ; മനോഹര ചിത്രങ്ങളുമായി ആരതി ശിവകാര്‍ത്തികേയന്‍

 വിസ്മയ മോഹന്‍ലാല്‍ നായികയാകുന്ന ' തുടക്കം' ട്രെയിലര്‍ എത്തി

വിസ്മയ മോഹന്‍ലാല്‍ നായികയാകുന്ന ' തുടക്കം' ട്രെയിലര്‍ എത്തി

  ' മുഖ്യമന്ത്രി ആണെന്ന് കരുതി പ്രളയ സമാന സാഹചര്യത്തില്‍ ലഘുവായി ഭക്ഷണം കഴിക്കാന്‍ പാടില്ലേ' ; വി.ഡി സതീശന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

' മുഖ്യമന്ത്രി ആണെന്ന് കരുതി പ്രളയ സമാന സാഹചര്യത്തില്‍ ലഘുവായി ഭക്ഷണം കഴിക്കാന്‍ പാടില്ലേ' ; വി.ഡി സതീശന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

photo-www.instagram.com/priyankachopra/

മകൾ മാൾട്ടിക്ക് ദുർഗ്ഗാ സപ്തശതി മന്ത്രങ്ങൾ പഠിപ്പിച്ച് പ്രിയങ്ക ചോപ്ര; വീഡിയോ

Comments