സമൂഹമാധ്യമങ്ങളില്‍ വൈറലായ പാരഡി ഗാനത്തിന് റീല്‍സുമായി നടി തെസ്‌നി ഖാന്‍. ' അച്ഛാ കുറച്ച് പൈസ വേണം അര്‍ജെന്റാ' എന്നുതുടങ്ങുന്ന പാരഡി ഗാനത്തിന് രസകരമായ റീലാണ് തെസ്‌നി ഖാന്‍ ഒരുക്കിയിരിക്കുന്നത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുളളില്‍ തെസ്‌നി ഖാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. സെലിബ്രിറ്റികളടക്കം നിരവധിപ്പേര്‍ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. ' മുത്തുമണി പൊളിച്ചു' എന്നാണ് കലാഭവന്‍ സരിഗ കമന്റ് ചെയ്തത്. ' അടിപൊളി' എന്നാണ് സുരഭി ലക്ഷ്മിയുടെ കമന്റ്.
'തെസ്‌നി ഖാന്റെ കാണാതെ പോയ ആങ്ങള ചെര്‍ക്കന്‍' എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. പിന്നാലെ വീഡിയോ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി പറഞ്ഞ് തെസ്‌നി ഖാനും രംഗത്തെത്തി.

Comments