More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ഡാളസ് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായതായി വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ

Authored by Web Desk | Last updated: 04 Aug 2026, 1:13 PM | 1 min read

Print
ഡാളസ്  യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായതായി വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി KECF പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു

(സംയുക്ത സുവിശേഷ കൺവെൻഷൻ) 2026 ആഗസ്റ്റ് 7, 8, 9 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത്.

2026 ആഗസ്റ്റ് 7, 8, 9 എല്ലാ ദിവസവും വൈകുന്നേരം 6:00 മണി മുതൽ രാത്രി 9:00 മണി വരെ നടക്കുന്ന കൺവെൻഷനിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും.

ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള “Loss & Redemption” (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം.

ഡാളസ് ഫോർട്ട് വർത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കെ.ഇ.സി.എഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പ്രസിഡന്റ്: വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ,വൈസ് പ്രസിഡന്റ്: റവ. ഫാ. ബേസിൽ അബ്രഹാം,ജനറൽ സെക്രട്ടറി: മിസ്റ്റർ അലക്സ് അലക്സാണ്ടർ,ട്രഷറർ: മിസ്റ്റർ അലക്സ് പള്ളിവതുക്കൽ,ജോൺ തോമസ്, മിസ്സിസ് ലിൻഡ സൈമൺ മാത്യു,റവ . ഫാ. എബ്രഹാം വി. സാംസൺ, റവ. ഫാ. ബിൻസ് ചേത്തലിൽ, റവ. ഫാ. ബൈജു ഈപ്പൻ, റവ. ഫാ. മാർട്ടിൻ ബാബു, റവ. ഫാ. പോൾ സി. തോറ്റക്കാട്ട് എന്നിവരുൾപ്പെടെയുള്ള വിപുലമായ കമ്മിറ്റിയാണ് കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

ഈ വർഷത്തെ കൺവെൻഷൻ ശുശ്രൂഷകൾ റെഡ് സ്റ്റുഡിയോയുടെ സഹകരണത്തോടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം (Livestream) സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത കൺവെൻഷനിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി മിസ്റ്റർ അലക്സ് അലക്സാണ്ടർ അറിയിച്ചു .

പി പി ചെറിയാൻ

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചരിത്രം കുറിച്ച് ബൈബിൾ കയ്യെഴുത്തു പ്രതി 31ദിവസം കൊണ്ട് പൂർത്തിയാക്കി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്

ചരിത്രം കുറിച്ച് ബൈബിൾ കയ്യെഴുത്തു പ്രതി 31ദിവസം കൊണ്ട് പൂർത്തിയാക്കി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്

വർഗ്ഗീസ് കെ. വർഗ്ഗീസ് (ശാന്തൻ 87) ഹുസ്റ്റ്ണിൽ നിര്യാതനായി

വർഗ്ഗീസ് കെ. വർഗ്ഗീസ് (ശാന്തൻ 87) ഹുസ്റ്റ്ണിൽ നിര്യാതനായി

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശി ലെസ്ലി കെ. ജോൺ (39) അന്തരിച്ചു

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശി ലെസ്ലി കെ. ജോൺ (39) അന്തരിച്ചു

ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്റർ സംഘടിപ്പിക്കുന്ന  രക്ഷാബന്ധൻ ആഘോഷ പരിപാടി ഓഗസ്റ്റ് 29നു

ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്റർ സംഘടിപ്പിക്കുന്ന രക്ഷാബന്ധൻ ആഘോഷ പരിപാടി ഓഗസ്റ്റ് 29നു

ജോയമ്മ ജേക്കബ് ഡാലസിൽ അന്തരിച്ചു  സംസ്‌ക്കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

ജോയമ്മ ജേക്കബ് ഡാലസിൽ അന്തരിച്ചു സംസ്‌ക്കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

ഫോർട്ട് ബെൻഡ് ലീഡർഷിപ് പ്രോഗ്രാമിലേക്ക്ഹൂസ്റ്റൻ മലയാളി തെരഞ്ഞെടുക്കപ്പെട്ടു

ഫോർട്ട് ബെൻഡ് ലീഡർഷിപ് പ്രോഗ്രാമിലേക്ക്ഹൂസ്റ്റൻ മലയാളി തെരഞ്ഞെടുക്കപ്പെട്ടു

Comments