More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ചരിത്രം കുറിച്ച് ബൈബിൾ കയ്യെഴുത്തു പ്രതി 31ദിവസം കൊണ്ട് പൂർത്തിയാക്കി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്

Authored by Web Desk | Last updated: 05 Aug 2026, 12:48 PM | 1 min read

Print
ചരിത്രം കുറിച്ച് ബൈബിൾ കയ്യെഴുത്തു പ്രതി 31ദിവസം കൊണ്ട് പൂർത്തിയാക്കി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്
ഡാളസ് :മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിന്റെ ജൂബിലിയോട് അനുബന്ധിച്ച് സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് നടത്തി ചരിത്രം കുറിച്ചു."ഉണർവ്വ്" എന്ന നാമധേയത്തിൽ റിവൈവൽ മിറ്റിംഗ് ആൻ്റ് സ്റ്റഡി ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്ത് സാദ്ധ്യമാക്കിയത്. 2026 ജൂൺ 9-ന് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപോലിത്ത റെവ. ഡോ. യൂയാക്കിം മാർ കൂറിലോസ് തിരുമേനി തുടങ്ങി വെച്ച ഈ ബൈബിൾ കൈയ്യെഴുത്ത് 31 ദിവസം കൊണ്ട് 1189 ചാപ്റ്റർ എഴുതി പൂർത്തിയാക്കി. ഏകദേശം 600-ൽ അധികം ഇടവകാംഗങ്ങൾ എഴുതിയ ഈ ബൈബിളിന്റെ അവസാന ഭാഗം മാർത്തോമ്മാ മെത്രാപ്പോലീത്താ മോസ്റ്റ് റെവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ എഴുതി അവസാനിച്ചു.

ഞായറാഴ്ച കുർബാനയ്ക്കു ശേഷം നടന്ന ജൂബിലി സമാപന സമ്മേളനത്തിൽ ഈ കൈയ്യെഴുത്ത് ബൈബിൾ എഴുതാൻ നേതൃത്വം നൽകിയവരെയും എഴുതിയവരെയും അഭിനന്ദിച്ചു. ഇതിന്റെ കൺവീനറായി ഷാജി ഡേവിഡ്, കോ-കൺവീനറായി റീനാ മാത്യു, ഡോ. അഞ്ചു ബിജിലി, ഡോ. ഷെർളി മാത്യു, എലിസബത്ത് ജോൺ, ഈശോ മാളിയേക്കൽ , ട്രീഷാ മാത്യു, മിഷാൽ ടോംസി , സുമിതാ ജയ്‌സ് , സജിന ലാജി എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.

അമേരിക്കൻ ഭദ്രാസനത്തിൽ ആദ്യമായിട്ടാണ് ബൈബിൾ കൈയ്യെഴുത്ത് പൂർണ്ണമായി എഴുതുന്നത്. ഇതിലൂടെ സംഭാവനയായി ലഭിച്ച തുക ഇന്ത്യയിലുള്ള പ്രദേശങ്ങളിൽ ബൈബിൾ സൊസൈറ്റിയുടെ പങ്കാളിത്തത്തോടുകൂടി ബൈബിൾ വിതരണം ചെയ്യുവാൻ കമ്മിറ്റി തീരുമാനിച്ചു. ഒന്നിച്ചുള്ള പരിശ്രമത്തിന്റെയും കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും പ്രതീകമായി മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ്.

പി പി ചെറിയാൻ

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

വർഗ്ഗീസ് കെ. വർഗ്ഗീസ് (ശാന്തൻ 87) ഹുസ്റ്റ്ണിൽ നിര്യാതനായി

വർഗ്ഗീസ് കെ. വർഗ്ഗീസ് (ശാന്തൻ 87) ഹുസ്റ്റ്ണിൽ നിര്യാതനായി

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശി ലെസ്ലി കെ. ജോൺ (39) അന്തരിച്ചു

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശി ലെസ്ലി കെ. ജോൺ (39) അന്തരിച്ചു

ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്റർ സംഘടിപ്പിക്കുന്ന  രക്ഷാബന്ധൻ ആഘോഷ പരിപാടി ഓഗസ്റ്റ് 29നു

ബ്രഹ്മാകുമാരീസ് മെഡിറ്റേഷൻ സെന്റർ സംഘടിപ്പിക്കുന്ന രക്ഷാബന്ധൻ ആഘോഷ പരിപാടി ഓഗസ്റ്റ് 29നു

ഡാളസ്  യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായതായി വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ

ഡാളസ് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായതായി വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ

ജോയമ്മ ജേക്കബ് ഡാലസിൽ അന്തരിച്ചു  സംസ്‌ക്കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

ജോയമ്മ ജേക്കബ് ഡാലസിൽ അന്തരിച്ചു സംസ്‌ക്കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

ഫോർട്ട് ബെൻഡ് ലീഡർഷിപ് പ്രോഗ്രാമിലേക്ക്ഹൂസ്റ്റൻ മലയാളി തെരഞ്ഞെടുക്കപ്പെട്ടു

ഫോർട്ട് ബെൻഡ് ലീഡർഷിപ് പ്രോഗ്രാമിലേക്ക്ഹൂസ്റ്റൻ മലയാളി തെരഞ്ഞെടുക്കപ്പെട്ടു