More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാക്വം ലിഫ്റ്റുകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; നടപടി ശക്തമാക്കാൻ നിർദേശം

Authored by Web Desk | Last updated: 06 Aug 2026, 3:03 PM | 1 min read

Print
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാക്വം ലിഫ്റ്റുകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; നടപടി ശക്തമാക്കാൻ നിർദേശം
കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമായ സാങ്കേതിക അനുമതികളും ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകൾ തടയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ കേരള എലിവേറ്റർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനം പരിശോധിച്ച് നടപടി സ്വീകരിക്കാൻ 2024-ൽ ഹൈക്കോടതി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് നൽകിയ നിർദേശം നടപ്പാക്കാത്തതിനെ തുടർന്നാണ് അസോസിയേഷൻ വീണ്ടും കോടതിയെ സമീപിച്ചത്.

വിധിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ ബോധവൽക്കരണം അനിവാര്യമാണെന്ന് കേരള എലിവേറ്റർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കീമ) ഭാരവാഹികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.

സാധാരണ ലിഫ്റ്റുകളിലേതുപോലുള്ള അടിയന്തര സുരക്ഷാ സംവിധാനങ്ങൾ വാക്വം ലിഫ്റ്റുകൾക്കില്ലെന്നും, പിറ്റിന്റെ ആഴം, ഓവർഹെഡ് ഉയരം, ലാൻഡിംഗ് എന്നിവയുൾപ്പെടെയുള്ള നിർബന്ധിത മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും കീമ വ്യക്തമാക്കി. കൂടാതെ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയോ അനുമതിയില്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

Tags

  • highcourt

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

സംസ്ഥാനത്ത് അവയവക്കച്ചവടം; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബന്ധം, ചട്ടങ്ങൾ കർശനമാക്കുന്നു

photo ; facebook

'ആയിരക്കണക്കിന് കോടിയുടെ നഷ്ടമെന്നത് പെരുപ്പിച്ച കണക്ക്'; പിഎം ശ്രീ പദ്ധതിയിൽ കെ.സി. വേണുഗോപാൽ

photo-facebook

‘പയ്യന്നൂരിൽ സ്ഥാനാർഥിയെ മാറ്റാതിരുന്നത് വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ശരിയെന്ന് പ്രചരിപ്പിക്കാതിരിക്കാന്‍ ’; കെ കെ രാഗേഷ്

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവ എൻജിനീയർ മുങ്ങിമരിച്ചു

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവ എൻജിനീയർ മുങ്ങിമരിച്ചു

representing image

അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ മലയാളി യുവാവിന്റെ പരാക്രമം; എമർജൻസി വാതിൽ തുറക്കാൻ ശ്രമം

കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ മലയാളി യുവാവിന്റെ പരാക്രമം; എമർജൻസി വാതിൽ തുറക്കാൻ ശ്രമം

Comments