More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സിജെപിയിൽ കലാപം; മറ്റൊരു കെജ്‌രിവാളിനെ വേണ്ട; ദിപ്കെയുടെ വീടിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം

Authored by Web Desk | Last updated: 06 Aug 2026, 4:45 PM | 1 min read

Print

"സിജെപി. പ്രക്ഷോഭം ആരംഭിച്ചപ്പോൾ അതിന് പ്രത്യേക മുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഡൽഹി ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ ഞാനും മറ്റ് നിരവധി സന്നദ്ധപ്രവർത്തകരും പങ്കാളികളായിരുന്നു. ഞാൻ ഇവിടെയെത്തി സിജെപി ടീമിനെ കാണാൻ ശ്രമിച്ചു. എന്നാൽ ആരും എന്നെ കണ്ടില്ല. യോഗത്തിലേക്ക് എന്നെ വിളിക്കുക പോലും ചെയ്തില്ല,"

സിജെപിയിൽ കലാപം; മറ്റൊരു കെജ്‌രിവാളിനെ വേണ്ട; ദിപ്കെയുടെ വീടിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം
ഛത്രപതി സംഭാജിനഗർ: ജന്തർമന്തറിൽ നടന്ന സിജെപിയുടെ നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തതായി അവകാശപ്പടുന്ന അഹമ്മദാബാദിൽ നിന്നുള്ള രണ്ട് യുവാക്കൾ, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു. പാർട്ടിയുടെ കോർ ടീം യോഗത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇതിൽ ഒരാൾ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.

"ഞങ്ങൾക്ക് മറ്റൊരു കേജ്‌രിവാളിനെ വേണ്ട" എന്നാണ് ഇവർ പ്രതികരിച്ചത്.സിജെപി കോർ ടീമിനെ കാണാൻ തങ്ങളെ അനുവദിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജനതാ പാർട്ടി ജനാധിപത്യ രീതിയിലാണ് പ്രവർത്തിക്കേണ്ടതെന്നും, പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ ക്ഷണിക്കേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു.

പ്രതിഷേധക്കാരിൽ ഒരാൾ ദിപ്കെയുടെ വസതിക്ക് പുറത്ത് "അനിശ്ചിതകാല നിരാഹാരത്തിൽ" ഇരുന്നുകൊണ്ട്"ഞങ്ങൾക്ക് മറ്റൊരു കേജ്‌രിവാളിനെ വേണ്ട" എന്നു പറഞ്ഞു. അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള 2011 ലെ ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ പ്രസ്ഥാനത്തിന് ശേഷം ദേശീയതലത്തിൽ പ്രശസ്തി നേടിയ ആം ആദ്മി പാർട്ടി തലവനെ പരാമർശിച്ചുകൊണ്ടായിരുന്നു ഇത്. അഹമ്മദാബാദിൽ നിന്നുള്ള മനീഷ് ബ്രഹ്മഭട്ട്, രാഹുൽ പാണ്ഡ്യ എന്നിവരാണ് ദിപ്കെയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ച യുവാക്കൾ. ദിപ്കെയുടെ വീട്ടിലെത്തിയ ഇവർ ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തെ റോഡിൽ കുത്തിയിരുന്ന് സമരം ആരംഭിക്കുകയായിരുന്നു.

"സിജെപി. പ്രക്ഷോഭം ആരംഭിച്ചപ്പോൾ അതിന് പ്രത്യേക മുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഡൽഹി ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ ഞാനും മറ്റ് നിരവധി സന്നദ്ധപ്രവർത്തകരും പങ്കാളികളായിരുന്നു. ഞാൻ ഇവിടെയെത്തി സിജെപി ടീമിനെ കാണാൻ ശ്രമിച്ചു. എന്നാൽ ആരും എന്നെ കണ്ടില്ല. യോഗത്തിലേക്ക് എന്നെ വിളിക്കുക പോലും ചെയ്തില്ല," മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബ്രഹ്മഭട്ട് പറഞ്ഞു. “കസിൻമാരും സുഹൃത്തുക്കളും മാത്രം ഒത്തുകൂടി ഇരുന്നുകൊണ്ട് പ്രക്ഷോഭത്തിന്റെ ഭാവി തീരുമാനിക്കാൻ കഴിയില്ല. കാരണം ഈ സമരം രാജ്യത്തിന് മുഴുവൻ വേണ്ടിയുള്ളതാണ്," അദ്ദേഹം വ്യക്തമാക്കി. സംഘടനയിൽ ജനാധിപത്യം ഉണ്ടായിരിക്കണമെന്നും, പ്രക്ഷോഭത്തിൽ പ്രവർത്തിച്ച ആളുകളെ അവരുടെ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags

  • cjp
  • abhijeet dipke
  • internal issue

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

photo ; facebook

'പൊലീസിനെ വെല്ലുവിളിച്ചവർക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം'; അർജുൻ ആയങ്കിക്ക് ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്

photo-facebook

മാവേലി സ്റ്റോറിൽ അരി തീർന്നു; കുട്ടനാട് തലവടി ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രതിസന്ധി

photo ; facebook

'അത് കാപ്പിക്കടയല്ല, 400 കോടി രൂപ ആസ്തിയുള്ള ആഗോള സ്റ്റാർട്ടപ്പ്'; വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

photo-facebook

കടലിൽ മീൻ പിടിക്കുന്നതിനിടെ നെഞ്ചുവേദന: മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കെഎസ്ആർടിസിയിൽ ഇനി എഐ വാട്‌സ്ആപ്പ് ടിക്കറ്റിങ്; പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്ത് മന്ത്രി

കെഎസ്ആർടിസിയിൽ ഇനി എഐ വാട്‌സ്ആപ്പ് ടിക്കറ്റിങ്; പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്ത് മന്ത്രി

Comments