More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തായ് സ്കൂളിൽ വെടിവയ്പ്പ്; 2 മരണം; 15 പേർക്ക് പരിക്ക്

Authored by Web Desk | Last updated: 07 Aug 2026, 11:02 AM | 1 min read

Print

തായ്‌ലൻഡിലെ ഒരു സ്കൂളിൽ വിദ്യാർത്ഥി നടത്തിയ വെടിവെയ്പ്പിൽ അധ്യാപകനും ആക്രമിയും ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു 15 പേർക്ക് പരിക്കുപറ്റി. ബാങ്കോക്കിന് വടക്കുള്ള നോൺതാബുരി പ്രവിശ്യയിലെ ബാം ക്രുവായ് ജില്ലയിലുള്ള ഡെബ്സിരിൻ നോൺതാബുരി സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകനും അക്രമിയായ വിദ്യാർത്ഥിയുമാണ് കൊല്ലപ്പെട്ടത്

തായ് സ്കൂളിൽ വെടിവയ്പ്പ്; 2 മരണം; 15 പേർക്ക് പരിക്ക്
ബാങ്കോക്ക്: തായ്‌ലൻഡിലെ ഒരു സ്കൂളിൽ വിദ്യാർത്ഥി നടത്തിയ വെടിവെയ്പ്പിൽ അധ്യാപകനും ആക്രമിയും ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു 15 പേർക്ക് പരിക്കുപറ്റി. ബാങ്കോക്കിന് വടക്കുള്ള നോൺതാബുരി പ്രവിശ്യയിലെ ബാം ക്രുവായ് ജില്ലയിലുള്ള ഡെബ്സിരിൻ നോൺതാബുരി സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകനും അക്രമിയായ വിദ്യാർത്ഥിയുമാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് ശേഷം വിദ്യാർത്ഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പോലീസും ദുരന്തനിവാരണ സേനയും ഉടൻതന്നെ സ്ഥലത്തെത്തി സ്കൂളിലുണ്ടായിരുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

ആക്രമണ സമയത്ത് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വിദ്യാർത്ഥി തടസ്സം സൃഷ്ടിച്ച് നിലയുറപ്പിച്ചിരുന്നുവെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. തായ്‌ലൻഡിലെ പ്രശസ്തമായ സ്കൂളുകളിലൊന്നിലാണ് വെടിവയ്പ് നടന്നത്.

Tags

  • thailand
  • school shooting

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇൻസ്റ്റയിൽ പ്രിയപ്പെട്ട ബിജെപി നേതാവിനെ വെളിപ്പെടുത്തി രാഹുൽ ഗാന്ധി; ആരാണാ നേതാവ്?

ഇൻസ്റ്റയിൽ പ്രിയപ്പെട്ട ബിജെപി നേതാവിനെ വെളിപ്പെടുത്തി രാഹുൽ ഗാന്ധി; ആരാണാ നേതാവ്?

ഏതു വിജയ് സര്‍ക്കാരായാലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കരുത് ; പ്രതികരിച്ച് എംഎം മണി

ഏതു വിജയ് സര്‍ക്കാരായാലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കരുത് ; പ്രതികരിച്ച് എംഎം മണി

മുംബൈയിൽ ബോംബ് ഭീഷണി: സ്വാതന്ത്ര്യദിനത്തിനു മുമ്പ് സ്ഫോടനങ്ങൾ നടത്തുമെന്ന് മേയർക്ക് ഇമെയിൽ

മുംബൈയിൽ ബോംബ് ഭീഷണി: സ്വാതന്ത്ര്യദിനത്തിനു മുമ്പ് സ്ഫോടനങ്ങൾ നടത്തുമെന്ന് മേയർക്ക് ഇമെയിൽ

കോസ്റ്റല്‍സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ഷിജിന്റെ കുടുംബം ; റോഡില്‍ കുത്തിയിരിക്കുന്നു

കോസ്റ്റല്‍സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ഷിജിന്റെ കുടുംബം ; റോഡില്‍ കുത്തിയിരിക്കുന്നു

Facebook

ആയങ്കി ‘കുമ്പിടി’ ? സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റാരോയെന്ന് സംശയം

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ; എംവിഡി ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ; എംവിഡി ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

Comments