ജനങ്ങളെ രക്ഷിക്കാന്‍ ആനകളുടെ ജനനനിരക്ക് കുറയ്ക്കാനൊരുങ്ങി തായ്‌ലാന്‍ഡ്: പുതിയ വാക്‌സിന്‍ വരുന്നു
മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ആനകളുടെ ജനനനിരക്ക് നിയന്ത്രിക്കാനുള്ള നീക്കവുമായി തായ്‌ലാന്‍ഡ് ഗവണ്‍മെന്റ് രംഗത്ത്.



