More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു

Authored by Web Desk | Last updated: 07 Aug 2026, 12:34 PM | 1 min read

Print
ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു
2026 സെപ്റ്റംബർ 5,6 തീയതികളിൽ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ ബ്രാംപ്ടണിൽ ഉള്ള ചിന്മയ മിഷന്‍റെ ആശ്രമത്തിൽ, ഭാരതീയ ധർമ്മ പ്രചാര സഭയുടെ (BDPS) ആചാര്യൻ, ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം ഇക്കഴിഞ്ഞ ഓഗസ്റ്റ് 2ആം തീയതി നടത്തപ്പെട്ടു.

ഓൺലൈനായി നടത്തപ്പെട്ട യാഗ വിളംബരത്തിൽ ഡോ. ശ്രീനാഥ് കാരയാട്ട്, യാഗത്തിന്റെ പ്രസക്തിയെയും യാഗം നടത്തപ്പെടുന്ന രീതികളെയും കുറിച്ച് സംസാരിച്ചു. BDPS UAE സെക്രട്ടറി സുജിത സുരേഷ്, BDPS കാനഡയെ പ്രതിനിധീകരിച്ചു ലേഖ നായർ, ബാലു മേനോൻ തുടങ്ങിയവര്‍ സംസാരിച്ചു .

ആപത്തുകൾ വരുമ്പോൾ ആശ്രയിക്കുന്ന അഭയദായിനിയായ അമ്മയെ പൂജിക്കുന്നതിൽ ഏറ്റവും ഉത്തമമായ ക്രമമാണ് മഹാചണ്ഡികാ യാഗം. കാനഡയിലെ സാധാരണക്കാരായ ഭക്തർ കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി ദേവീമാഹാത്മ്യം പഠിച്ചു അവർ തന്നെ ആചാര്യസ്ഥാനത്തിരുന്നു ആണ് ഈ യാഗം നടത്തുന്നത്. അപൂർവ്വങ്ങളിൽ അപൂർവമായി നടക്കുന്ന ഈ മഹായാഗത്തോടനുബന്ധിച്ചു മറ്റു പൂജകളും നടത്തപ്പെടുന്നു.

സെപ്തംബര് 5-നു രാവിലെ 8 മണിക്ക് മഹാലക്ഷ്മി യാഗത്തോടു കൂടി ആരംഭിച്ച് രണ്ട് മണിക്ക് ചണ്ഡികാ പാരായണം, വൈകിട്ട് എട്ടു മണിക്ക് ബലിപൂജ എന്നിവയും സെപ്റ്റംബർ 6-ന് രാവിലെ 9 മണിക്ക് ചണ്ഡികാ ഹോമം, രണ്ട് മണിക്ക് കന്യകപൂജ, 2.30-ന് വടുക പൂജ, മൂന്നു മണിക്ക് സുവാസിനി പൂജ, പിന്നീട് പൂർണാഹുതി എന്നിവയോടുകൂടി ഈ മഹായാഗത്തിന് സമാപ്തി കുറിക്കും. ഇവയെ കൂടാതെ ഗണപതി ഹോമം, സർവൈശ്വര്യ ഹോമം, സുദർശന ഹോമം, മൃതുഞ്ജയ ഹോമം, ദേവിക്ക് പൂമൂടൽ, ശ്രീചക്ര പൂജ തുടങ്ങിയവയും ഉണ്ടായിരിക്കും.

സർവൈശ്വര്യത്തിനും ലോക സമാധാനത്തിനും വേണ്ടി നടത്തപ്പെടുന്ന ഈ മഹായാഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശ്രീമതി ലേഖ നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്ക് ചെയ്യുവാനും വേണ്ടി ഈ നമ്പറിൽ ബന്ധപ്പെടുവാനും സംഘാടകർ അറിയിക്കുന്നു. ബാലു- +1 519 546 7736.

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ആബൂൻ മോർ ബസേലിയോസ് ജോസഫ്    കാതോലിക്കാ ബാവയ്ക്ക്ഡാലസ് എയർപോർട്ടിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക്ഡാലസ് എയർപോർട്ടിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി

ഡാളസ് കേരള അസോസിയേഷൻ മേയർ ശ്രീ. വി. വി. രാജേഷിന് ഉജ്വല സ്വീകരണം  നൽകി

ഡാളസ് കേരള അസോസിയേഷൻ മേയർ ശ്രീ. വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി

ഫോമാ 2026 കൺവെൻഷൻ  56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

Comments