More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം

Authored by Web Desk | Last updated: 07 Aug 2026, 12:38 PM | 1 min read

Print
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം
ഹൂസ്റ്റൺ: 2026 ആഗസ്റ്റ് നാലാം തീയതി വൈകുന്നേരം 7.30 നു അമേരിക്കൻ സന്ദർശനത്തിനിടെ തിരുവനന്തപുരം മേയർ ശ്രീ. വി.വി.
രാജേഷും കേരള ഗവർണറുടെ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ ശ്രീ.പി.ശ്രീകുമാറും ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രം പ്രസിഡന്റ് ഡോ. രാംദാസിന്റെ നേതൃത്വത്തിൽ ക്ഷേത്രഭാരവാഹികളും നൂറുകണക്കിന് ഭക്തജനങ്ങളും ചേർന്ന്
ഇരുവർക്കും ഹൃദ്യവും ഊഷ്മളവുമായ സ്വീകരണം നൽകി. തദവസരത്തിൽ ശ്രീ ഹരി ശിവരാമൻ മുഖ്യ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി പുഷ്പഹാരവും പൊന്നാടയും അണിയിച്ചാണ് വിശിഷ്ടാതിഥികളെ ആദരിച്ചത്.

സന്ദർശനവേളയിൽ ക്ഷേത്രത്തിന്റെ ആത്മീയ-സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് ക്ഷേത്രഭാരവാഹികൾ വിശദീകരിച്ചു. പ്രവാസി മലയാളികൾ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിദേശത്ത് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ അതിഥികൾ അഭിനന്ദിച്ചു.
ക്ഷേത്രദർശനത്തിനും സ്വീകരണച്ചടങ്ങിനും ശേഷം ക്ഷേത്രഭാരവാഹികളുമായും ഭക്തജനങ്ങളുമായും ഇരുവരും സൗഹൃദസംഭാഷണം നടത്തുകയും ക്ഷേത്രത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർക്കുകയും ചെയ്തു.

മേയർ വി.വി.രാജേഷ് സദസ്യരുടെ ചോദ്യങ്ങൾക്കുo തിരുവനന്തപുരത്തെ വികസനപ്രവർത്തങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് അജിത് നായർ നന്ദി രേഖപ്പെടുത്തിയതോടെ ഈ സന്ദര്ശനവേള സമാപിച്ചു.

വാര്‍ത്ത അയച്ചത് : ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ ശതചണ്ഡി മഹായാഗത്തിന്റെ യാഗവിളംബരം നടത്തപ്പെട്ടു

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ സംഗീത ധ്യാനം ശ്രദ്ധേയമായി

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ആബൂൻ മോർ ബസേലിയോസ് ജോസഫ്    കാതോലിക്കാ ബാവയ്ക്ക്ഡാലസ് എയർപോർട്ടിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക്ഡാലസ് എയർപോർട്ടിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി

ഡാളസ് കേരള അസോസിയേഷൻ മേയർ ശ്രീ. വി. വി. രാജേഷിന് ഉജ്വല സ്വീകരണം  നൽകി

ഡാളസ് കേരള അസോസിയേഷൻ മേയർ ശ്രീ. വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി

ഫോമാ 2026 കൺവെൻഷൻ  56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

Comments