More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Chit Chat
  3. Cinema
Loading...

വിസ്മയം കാത്തുവച്ച വിസ്മയ; ട്രോളർമാർക്ക് മതിയായെങ്കിൽ പോയി പണി നോക്കൂ!

Authored by Web Desk | Last updated: 11 Aug 2026, 1:57 PM | 1 min read

Print

ഈ കണക്ക് ഒന്നു കേൾക്കൂ, ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയിൽ 24 മണിക്കൂറിനുള്ളിൽ വിറ്റുപോയത് 157000 ടിക്കറ്റുകളാണ് . ആഗോളതലത്തിൽ ആദ്യദിന കളക്ഷനായി 3 കോടിയോളം ബോക്സ് ഓഫീസിൽ നിന്ന് നേടുകയും ചെയ്തു. ഇത് തുടക്കക്കാരിയുടെ ‘തുടക്ക’ത്തിന്റെ വിജയം തന്നെയാണ്.

വിസ്മയം കാത്തുവച്ച വിസ്മയ; ട്രോളർമാർക്ക് മതിയായെങ്കിൽ പോയി പണി നോക്കൂ!
‘അതേ, ഇത് വിസ്മയ മോഹൻലാൽ ആണ്, മഹാനടൻ മോഹൻലാലിന്റെ പുത്രി’, വിസ്മയയെ ട്രോളിയവരുടെ മുഖത്തുനോക്കി ഇങ്ങനെ പറയാനാവും സിനിമാ ആരാധകർ ആഗ്രഹിക്കുന്നത്. വിസ്മയ താരപുത്രിയായിപ്പോയത് മഹാപാതകമാണെന്ന മട്ടിലാണ് ‘തുടക്ക’ത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ ട്രോളർ മനസ്സുകൾ ചിന്തിച്ചത്. അത് അവർ സോഷ്യൽ മീഡീയയിലൂടെ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, താരപുത്രി എന്ന ലേബൽ കാറ്റിപ്പറത്തി, വിസ്മയ എന്ന നടിയെ പുറത്തുകൊണ്ടുവരാൻ ജൂഡ് ആന്റണി ജോസഫിനു കഴിഞ്ഞു.

സോഷ്യൽ മീഡിയയിലെ ഫിറ്റ്നസ് വിശേഷങ്ങളുടെ പേരിലും പലപ്പോഴും വിസ്മയ അനാവശ്യമായ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. എന്നാൽ അവർ അതിനെല്ലാം അർഹിക്കുന്ന സ്ഥാനമേ നൽകിയിരുന്നുള്ളൂ. കരാട്ടെ പരിശീലനത്തിലും യോഗയിലും തന്റെതായ ഇടം കണ്ടെത്തിയ വിസ്മയ, തനിക്കെതിരായ ഓരോ പരിഹാസത്തിനും തന്റെ കഠിനാധ്വാനം കൊണ്ടും വിജയങ്ങൾ കൊണ്ടും മറുപടി നൽകിയിരിക്കുന്നു. ഇതങ്ങനെ ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ മതിയോ എന്ന് ചോദിക്കുന്നവർ ഈ കണക്ക് ഒന്നു കേൾക്കൂ, ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയിൽ 24 മണിക്കൂറിനുള്ളിൽ വിറ്റുപോയത് 157000 ടിക്കറ്റുകളാണ് . ആഗോളതലത്തിൽ ആദ്യദിന കളക്ഷനായി 3 കോടിയോളം ബോക്സ് ഓഫീസിൽ നിന്ന് നേടുകയും ചെയ്തു. ഇത് തുടക്കക്കാരിയുടെ ‘തുടക്ക’ത്തിന്റെ വിജയം തന്നെയാണ്.

‘തുടക്ക’ത്തിലെ കഥാപാത്രമായുള്ള വേഷപ്പകർച്ചയ്ക്ക് വിസ്മയയ്ക്ക് നൂറ് മാർക്കും നൽകുന്നവരാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. താരത്തിന്റെ പ്രായവും ശരീരപ്രകൃതവും വരെ ട്രോളുകളാക്കിയവരുടെ വായടപ്പിക്കുന്നതായിരുന്നു തികഞ്ഞ അച്ചടക്കത്തോടെ മുന്നേറുന്ന അവരുടെ രീതി . ലോകമറിയുന്ന സൂപ്പർതാരത്തിന്റെ മകളാണെന്ന അഹങ്കാരമോ ആഡംബരമോ വിസ്മയയിൽ ഒരിക്കലും കാണാനാകില്ല. പൊതുവേദികളിലും ജീവിതരീതികളിലും അവൾ പുലർത്തുന്ന ലാളിത്യം ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

തിളക്കമോ സെലിബ്രേറ്റി ജാഡകളോ ഇല്ലാതെ, സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിക്കാനാണ് അവൾക്ക് ഇഷ്ടം. തന്റെ സ്വപ്നങ്ങൾക്ക് പിന്നിൽ കഷ്ടപ്പെട്ട് ഓടുമ്പോഴും, ഒരു സാധാരണ കുട്ടിയുടെ ലാളിത്യം നിലനിർത്താൻ വിസ്മയ കാണിക്കുന്ന മനസ്സ് പ്രശംസനീയമാണ്. എഴുത്തിലും കരാട്ടെയിലും മാത്രം ഒതുങ്ങാതെ പ്രായം മുപ്പതുകളിലെത്തിയപ്പോൾ വിസ്മയ സിനിമാലോകത്തിനും ഒരു പുതിയ മാതൃകയാവുകയാണ്. ഒളിച്ചിരുന്ന് അധിക്ഷേപിച്ചവർക്ക് ‘ എല്ലാത്തിനെയും ഭയപ്പെടുന്ന’ ഈ പെൺകുട്ടി അഭിനയമികവിലൂടെ മറുപടി നൽകിയിരിക്കുന്നു.

Tags

  • vismaya mohanlal
  • thudakkam movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മക്കള്‍ ഇതുവരെ തന്നെ ബിഗ്‌സ്‌ക്രീനില്‍ കണ്ടിട്ടില്ല ; സിനിമയില്‍ വീണ്ടും നായികയാകാന്‍ ശില്‍പ്പാഷെട്ടിക്ക് മോഹം

മക്കള്‍ ഇതുവരെ തന്നെ ബിഗ്‌സ്‌ക്രീനില്‍ കണ്ടിട്ടില്ല ; സിനിമയില്‍ വീണ്ടും നായികയാകാന്‍ ശില്‍പ്പാഷെട്ടിക്ക് മോഹം

സുസ്മിതാസെന്നുമായി പ്രണയത്തിലായിരുന്നു ; സമ്മതിച്ച് ലളിത് മോദി, പിരിയാനുള്ള കാരണവും വെളിപ്പെടുത്തി

സുസ്മിതാസെന്നുമായി പ്രണയത്തിലായിരുന്നു ; സമ്മതിച്ച് ലളിത് മോദി, പിരിയാനുള്ള കാരണവും വെളിപ്പെടുത്തി

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ;  രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ; രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍

വിവാഹത്തിൽ വിശ്വസിക്കുന്നു, എന്നാൽ പ്രായവും സമ്മർദവും എനിക്ക് പ്രശ്നമല്ല: തൃഷ പറഞ്ഞത്

വിവാഹത്തിൽ വിശ്വസിക്കുന്നു, എന്നാൽ പ്രായവും സമ്മർദവും എനിക്ക് പ്രശ്നമല്ല: തൃഷ പറഞ്ഞത്

'ഷൈന്‍ നല്ലൊരു മനുഷ്യന്‍ , എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല'; ആരോപണങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ചായിരുന്നുവെന്ന് തനൂജ

'ഷൈന്‍ നല്ലൊരു മനുഷ്യന്‍ , എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല'; ആരോപണങ്ങള്‍ സുഹൃത്തുക്കളെക്കുറിച്ചായിരുന്നുവെന്ന് തനൂജ

photo-www.instagram.com/instantbollywood,www.instagram.com/kareenakapoorkhan/

സെയ്ഫന് ഇതെന്തുപറ്റി? കരീന എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം; ചര്‍ച്ചയാകുന്നു

Comments