More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

വാടകവീട് കാണാനെത്തി; ദമ്പതികളെ സ്വീകരിച്ചത് അക്രമകാരിയായ പിറ്റ്ബുൾ; പിന്നീട് നടന്നത്...

Authored by Web Desk | Last updated: 13 Aug 2026, 9:40 AM | 1 min read

Print

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.പട്യാലയിലെ ഗുമാൻ നഗറിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അങ്കിത് സഭർവാളും ഭാര്യ ശിഫാലിയും ഒരു പ്രോപ്പർട്ടി ഡീലർക്കൊപ്പം വാടകയ്ക്ക് വീട് കാണാൻ എത്തിയതായിരുന്നു. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ പെട്ടെന്ന് ചാടിയിറങ്ങിയ പിറ്റ്‌ബുൾ നായ ഭാര്യയെ ആക്രമിക്കുകയായിരുന്നു.

വാടകവീട് കാണാനെത്തി; ദമ്പതികളെ സ്വീകരിച്ചത് അക്രമകാരിയായ പിറ്റ്ബുൾ; പിന്നീട് നടന്നത്...

പട്യാല: പഞ്ചാബിലെ പട്യാലയിൽ വാടകവീട് കാണാനെത്തിയ ദമ്പതികളെ സ്വീകരിച്ചത് അപകടകാരിയായ പിറ്റ് ബുൾ നായ! ഗേറ്റ് തുറന്നപ്പോഴേക്കും കുരച്ചു ചാടിയ നായ ദമ്പതികളെ കടിച്ചുകുടഞ്ഞു. ഇരുവരും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി.

നായയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പട്യാലയിലെ ഗുമാൻ നഗറിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അങ്കിത് സഭർവാളും ഭാര്യ ശിഫാലിയും ഒരു പ്രോപ്പർട്ടി ഡീലർക്കൊപ്പം വാടകയ്ക്ക് വീട് കാണാൻ എത്തിയതായിരുന്നു. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ പെട്ടെന്ന് ചാടിയിറങ്ങിയ പിറ്റ്‌ബുൾ നായ ഭാര്യയെ ആക്രമിക്കുകയായിരുന്നു.

നായയുടെ ആക്രമണത്തിൽ ശിഫാലിയുടെ കൈയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. അവൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അങ്കിതിനും കാലുകളിലും പുറത്തും കടിയേറ്റിട്ടുണ്ട്. ദമ്പതികളെ നായ ആക്രമിക്കുന്നത് കണ്ട് സമീപവാസികൾ വടികളുമായി ഓടിയെത്തിയാണ് നായയെ തുരത്തി ദമ്പതികളെ രക്ഷിച്ചത്.

സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതൊടെ നഗരത്തിൽ ആക്രമണ സ്വഭാവമുള്ള നായകളെ വളർത്തുന്നത് നിരോധിക്കുമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ അറിയിച്ചു. മുനിസിപ്പൽ കോർപ്പറേഷന്റെ അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്ത് പ്രത്യേക പ്രമേയം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ തെരുവ് നായ ആക്രമണങ്ങളും വളർത്തുനായ്ക്കളുടെ ആക്രമണങ്ങളും വർദ്ധിക്കുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.

പിറ്റ്‌ബുൾ നായകൾക്ക് അവിശ്വസനീയമായ താടിയെല്ല് ശക്തിയുണ്ട്. ഇവ ആക്രമിക്കുമ്പോൾ ഇരയുടെ മാംസവും അസ്ഥികൾക്കും ഗുരുതരമായി പരിക്കേൽക്കും. പലപ്പോഴും ശസ്ത്രക്രിയ ആവശ്യമുള്ള വലിയ പരിക്കുകളിലേക്കോ മരണത്തിലേക്കോ ഇത് നയിക്കാറുണ്ട്. ലക്ഷ്യത്തിൽ നിന്ന് പിന്മാറാതിരിക്കുക എന്നത് ഇവയുടെ സഹജമായ ഒരു പ്രത്യേകതയാണ്. ആക്രമണം ആരംഭിച്ചാൽ, ചുറ്റും എന്തുനടന്നാലും, പിടിവിടാൻ ഉടമ ആവശ്യപ്പെട്ടാലും പെട്ടെന്ന് പിന്തിരിയാൻ ഇവ തയ്യാറാകാറില്ല.

Tags

  • pittbull attack
  • punjab

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പുള്ളിപ്പുലി ഒരു ദിവസം വീട്ടിൽ കയറിയത് മൂന്ന് തവണ; രണ്ട് തവണ നായക്കുട്ടികളെ കടിച്ചുകൊണ്ടുപോയി!

പുള്ളിപ്പുലി ഒരു ദിവസം വീട്ടിൽ കയറിയത് മൂന്ന് തവണ; രണ്ട് തവണ നായക്കുട്ടികളെ കടിച്ചുകൊണ്ടുപോയി!

ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോ? പുരുഷൻമാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോ? പുരുഷൻമാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

കുഴികൾക്കിടയിൽ റോഡോ അതോ റോഡിനിടയിൽ കുഴിയോ? വിദ്യാർത്ഥിനികളുടെ തകർപ്പൻ വീഡിയോയ്ക്ക് പിന്നാലെ നടപടിയുമായി  അധികൃതര്‍

കുഴികൾക്കിടയിൽ റോഡോ അതോ റോഡിനിടയിൽ കുഴിയോ? വിദ്യാർത്ഥിനികളുടെ തകർപ്പൻ വീഡിയോയ്ക്ക് പിന്നാലെ നടപടിയുമായി അധികൃതര്‍

എഞ്ചിനിലെ അഴുക്കുപുരണ്ട ദേശീയപതാക  വൃത്തിയാക്കി ലോക്കോ പൈലറ്റ്:  നൽകിയത് വലിയൊരു സന്ദേശമെന്ന് നെറ്റീസണ്‍സ്

എഞ്ചിനിലെ അഴുക്കുപുരണ്ട ദേശീയപതാക വൃത്തിയാക്കി ലോക്കോ പൈലറ്റ്: നൽകിയത് വലിയൊരു സന്ദേശമെന്ന് നെറ്റീസണ്‍സ്

മകളെ പിന്തുടർന്ന ശല്യക്കാരന് പണി കൊടുത്ത് അച്ഛൻ; സോഷ്യൽ മീഡിയയിൽ വൈറലായി തായ്‌ലൻഡിലെ ആ ദൃശ്യങ്ങൾ!

മകളെ പിന്തുടർന്ന ശല്യക്കാരന് പണി കൊടുത്ത് അച്ഛൻ; സോഷ്യൽ മീഡിയയിൽ വൈറലായി തായ്‌ലൻഡിലെ ആ ദൃശ്യങ്ങൾ!

ചുവപ്പ് കാർഡ് കണ്ടതോടെ നിയന്ത്രണം വിട്ടു; അർജന്റീനയിൽ റഫറിയെ മുഖത്തടിച്ചു വീഴ്ത്തി ഫുട്ബോൾ താരം

ചുവപ്പ് കാർഡ് കണ്ടതോടെ നിയന്ത്രണം വിട്ടു; അർജന്റീനയിൽ റഫറിയെ മുഖത്തടിച്ചു വീഴ്ത്തി ഫുട്ബോൾ താരം

Comments