More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

'പോകരുതേ...'; ഇന്ത്യന്‍ അയല്‍വാസിയുടെ വിടവാങ്ങലില്‍ പൊട്ടിക്കരഞ്ഞ് അമേരിക്കന്‍ വനിത; വീഡിയോ വൈറല്‍

Authored by Web Desk | Last updated: 15 Aug 2026, 10:54 AM | 2 min read

Print
'പോകരുതേ...'; ഇന്ത്യന്‍ അയല്‍വാസിയുടെ വിടവാങ്ങലില്‍ പൊട്ടിക്കരഞ്ഞ് അമേരിക്കന്‍ വനിത; വീഡിയോ വൈറല്‍
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ ദമ്പതികളോട് തങ്ങളുടെ അമേരിക്കന്‍ അയല്‍വാസി നടത്തിയ വൈകാരികമായ വിടവാങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ദമ്പതികള്‍ തങ്ങളുടെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ അയല്‍വാസി വീട്ടിലെത്തി വിടചൊല്ലുകയായിരുന്നു. എന്നാല്‍ ആ കൂടിക്കാഴ്ച പെട്ടെന്ന് ഒരു വികാരനിര്‍ഭരമായ നിമിഷമായി മാറുകയായിരുന്നു. ദമ്പതികളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അയല്‍വാസിയുടെ ദൃശ്യങ്ങള്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

അയല്‍വാസി ദമ്പതികളെ മുറുകെ കെട്ടിപ്പിടിച്ച് കരയുന്നതും, 'ദയവായി പോകരുത്' എന്ന് ആവര്‍ത്തിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. ഈ സമയം ദമ്പതികള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ അയല്‍വാസിക്ക് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. വിജയ് കൊക്കരഗഡ എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. തങ്ങള്‍ അറിയാതെ ഒരു സുഹൃത്ത് പകര്‍ത്തിയ വീഡിയോ ആണിത്. ഡെട്രോയിറ്റ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ലഭിച്ച ഈ മനോഹരമായ സമ്മാനം ദമ്പതികള്‍ക്കും ഏറെ പ്രിയപ്പെട്ടതായി മാറി.

രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും അതിരുകള്‍ ഭേദിക്കുന്ന സൗഹൃദത്തിന്റെ കരുത്താണ് ഈ വീഡിയോ വിളിച്ചോതുന്നത്. ദിവസവും കണ്ടുമുട്ടുന്ന അയല്‍വാസികള്‍ക്കിടയില്‍ വളരുന്ന ആത്മബന്ധത്തിന്റെ തെളിവാണ് ഈ വിടവാങ്ങല്‍. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. വിദേശരാജ്യങ്ങളിലേക്ക് കുടിയേറുകയും പിന്നീട് സുഹൃത്തുക്കളെയും അയല്‍വാസികളെയും ഉപേക്ഷിച്ച് തിരികെ മടങ്ങുകയും ചെയ്ത ഒട്ടേറെ പേര്‍ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു.

ഒരുപാട് കാലത്തെ സൗഹൃദത്തിന് ശേഷം പ്രിയപ്പെട്ടവരോട് വിടപറയുക എന്നത് ഏറെ പ്രയാസകരമാണ്. എന്തായാലും ദമ്പതികളുടെ തിരിച്ചുപോക്ക് ഇവരുടെ അയല്‍ബന്ധത്തിന്റെ അവസാനമല്ലെന്നും, ഈ സ്നേഹം ദൂരത്തിനപ്പുറവും നിലനില്‍ക്കുമെന്നുമാണ് ഈ വീഡിയോ കാണുന്നവര്‍ പറയുന്നത്. ഒരു ലളിതമായ വിടവാങ്ങല്‍ എങ്ങനെയാണ് ഇത്രയധികം ആളുകളുടെ ഹൃദയം തൊടുന്ന ഒരു വീഡിയോ ആയി മാറിയതെന്ന അത്ഭുതത്തിലാണ് സൈബര്‍ലോകം.



Tags

  • american woman
  • india

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ക്ഷേത്രത്തിന് മുന്നില്‍ ചെരിപ്പ് കാണാനില്ലേ? രക്ഷയ്ക്ക് ചാറ്റ്ജിപിടിയുണ്ട്!; കൗതുകമുണര്‍ത്തി യുവാവിന്റെ അനുഭവം

ക്ഷേത്രത്തിന് മുന്നില്‍ ചെരിപ്പ് കാണാനില്ലേ? രക്ഷയ്ക്ക് ചാറ്റ്ജിപിടിയുണ്ട്!; കൗതുകമുണര്‍ത്തി യുവാവിന്റെ അനുഭവം

പരിശീലനത്തിന് ശേഷം തനിച്ചായ സൈനികന്‍; കമാന്‍ഡറുടെ സ്‌നേഹാലിംഗനത്തില്‍ പൊട്ടിക്കരഞ്ഞ് യുവാവ്

പരിശീലനത്തിന് ശേഷം തനിച്ചായ സൈനികന്‍; കമാന്‍ഡറുടെ സ്‌നേഹാലിംഗനത്തില്‍ പൊട്ടിക്കരഞ്ഞ് യുവാവ്

ബെംഗളൂരു നഗരത്തിലെ വിശ്വാസം പരീക്ഷിച്ച് സംരംഭകൻ: ഹെൽമെറ്റ് ലോക്ക് ചെയ്യാതെയായിട്ട് അഞ്ച് വർഷം

ബെംഗളൂരു നഗരത്തിലെ വിശ്വാസം പരീക്ഷിച്ച് സംരംഭകൻ: ഹെൽമെറ്റ് ലോക്ക് ചെയ്യാതെയായിട്ട് അഞ്ച് വർഷം

കെവൈസി ചെയ്യാനാവാതെ യുവാവ്; നാഗാലാൻഡ് മന്ത്രി പങ്കുവെച്ച വീഡിയോ വൈറലാകുന്നു

കെവൈസി ചെയ്യാനാവാതെ യുവാവ്; നാഗാലാൻഡ് മന്ത്രി പങ്കുവെച്ച വീഡിയോ വൈറലാകുന്നു

സാൻഫ്രാൻസിസ്കോയിൽ വീടുകൾ വൃത്തിയാക്കാൻ ഇനി റോബോട്ടുകൾ; മണിക്കൂറിന് 30 ഡോളർ മാത്രം

സാൻഫ്രാൻസിസ്കോയിൽ വീടുകൾ വൃത്തിയാക്കാൻ ഇനി റോബോട്ടുകൾ; മണിക്കൂറിന് 30 ഡോളർ മാത്രം

ഒരു പാക്കറ്റ് ഫ്രെഞ്ച് ഫ്രൈസിന് എണ്ണൂറിലധികം രൂപയോ? സ്വിറ്റ്സർലൻഡിലെ വില കണ്ട് അമ്പരന്ന് കാബിൻ ക്രൂ അംഗം

ഒരു പാക്കറ്റ് ഫ്രെഞ്ച് ഫ്രൈസിന് എണ്ണൂറിലധികം രൂപയോ? സ്വിറ്റ്സർലൻഡിലെ വില കണ്ട് അമ്പരന്ന് കാബിൻ ക്രൂ അംഗം

Comments