More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. News
  3. Pravasi
Loading...

ത്രിവർണ്ണ പതാകവാനിലുയർന്നു; ഖത്തറിൽ രാജ്യസ്നേഹനിർഭരമായ സ്വാതന്ത്ര്യദിനാഘോഷം

Authored by Web Desk | Last updated: 15 Aug 2026, 2:31 PM | 1 min read

Print
ത്രിവർണ്ണ പതാകവാനിലുയർന്നു; ഖത്തറിൽ രാജ്യസ്നേഹനിർഭരമായ സ്വാതന്ത്ര്യദിനാഘോഷം
ദോഹ: ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തിന്റെ നിർവൃതിയിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) അങ്കണത്തിൽ രാവിലെ 6:45-ന് വന്ദേമാതരത്തിന്റെയും ദേശീയ ഗാനത്തിന്റെയുംആലാപനനിറവിൽ ഖത്തറിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് സന്ദീപ് കുമാർ ദേശീയ പതാക ഉയർത്തി.മാതൃരാജ്യത്തോടുള്ള സ്നേഹവും ഭക്തിയും തൊട്ടറിഞ്ഞ നിമിഷങ്ങളിൽ പ്രവാസി മണ്ണിലെ ഇന്ത്യാക്കാർ ഒന്നടങ്കം ആവേശപൂർവ്വം പങ്കാളികളായായ ആഘോഷപരിപാടിയിൽ ഭാരതത്തിന്റെ സാംസ്കാരിക സമ്പന്നതയും വൈവിധ്യവും വിളിച്ചോതുന്ന മനോഹരമായ കലാപരിപാടികളും അരങ്ങേറി. പ്രവാസലോകത്താണെങ്കിലും സ്വന്തം നാടിന്റെ മണ്ണിലെ സ്വാതന്ത്ര്യപ്പുലരിയുടെ അനുഭൂതി ഓരോ പ്രവാസിയുടെയും ഹൃദയത്തിലേക്ക് പകരുന്നതായിരുന്നു വിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ സാംസ്കാരിക അവതരണങ്ങൾ.നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് പ്രവാസികൾക്കായി എംബസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

വൻ ജനപങ്കാളിത്തത്തോടെ നടന്ന ഈ സ്വാതന്ത്ര്യദിനാഘോഷം ഖത്തറിലെ ഭാരതീയരുടെ കൂട്ടായ്മയുടെയും ദേശസ്നേഹത്തിന്റെയും വീണ്ടും തെളിവായി മാറി.ഐ സി സി അശോക ഹാളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക്മുന്നിൽ പുഷ്പാർച്ചന നടത്തിയശേഷം ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് സന്ദീപ് കുമാർ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം വായിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ ഐ ബി സി പ്രസിഡന്റ് താഹ അബ്ദുൽ കരീം, ഐ സി സി ഉപദേശകസമിതി ചെയർമാൻ പി എൻ ബാബുരാജൻ എന്നിവർ സാന്നിധ്യം വഹിച്ചു.എംബസിഉദ്യോഗസ്ഥർ,സാമൂഹ്യ സാംസ്‌കാരിക പ്രതിനിധികൾ,വിവിധ ഇന്ത്യൻ സ്കൂൾ മേധാവികൾ, വാണിജ്യ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം ഇന്ത്യൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തംകൊണ്ട് വർണ്ണാഭമായ സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഇന്ത്യയുടെസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ആശംസസന്ദേശമയച്ചു. കേബിൾ സന്ദേശത്തിലൂടെയാണ് അമീർ തന്റെയും ഖത്തറിലെ ജനങ്ങളുടെയും ആശംസകൾ അറിയിച്ചത്.


Tags

  • gulf

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൗമാര ഫുട്ബോൾ പൂരത്തിന് ഖത്തർ വീണ്ടും ഒരുങ്ങുന്നു; അണ്ടർ-17 ലോകകപ്പ് കിക്കോഫ് നവംബർ 19-ന്

കൗമാര ഫുട്ബോൾ പൂരത്തിന് ഖത്തർ വീണ്ടും ഒരുങ്ങുന്നു; അണ്ടർ-17 ലോകകപ്പ് കിക്കോഫ് നവംബർ 19-ന്

ചാർട്ടർ വിമാനം ചതിച്ചു: റിയാദിൽ കുടുങ്ങി ഖത്തർ മലയാളികൾ

ചാർട്ടർ വിമാനം ചതിച്ചു: റിയാദിൽ കുടുങ്ങി ഖത്തർ മലയാളികൾ

പ്രവാസി ഭാരതീയ ദിനാഘോഷം; വനിതാ മുന്നേറ്റത്തെ ആദരിച്ച് ഇന്ത്യൻ എംബസി

പ്രവാസി ഭാരതീയ ദിനാഘോഷം; വനിതാ മുന്നേറ്റത്തെ ആദരിച്ച് ഇന്ത്യൻ എംബസി

പുലിക്കോട്ടിൽ സക്കറിയ ജോസ് 76 അന്തരിച്ചു. സംസ്കാരം 17 നു

പുലിക്കോട്ടിൽ സക്കറിയ ജോസ് 76 അന്തരിച്ചു. സംസ്കാരം 17 നു

സി.വി. തണ്ടക്കുട്ടി ബോംബയിൽ അന്തരിച്ചു  സംസ്കാരം ഇന്ന് (ഞായറാഴ്ച )

സി.വി. തണ്ടക്കുട്ടി ബോംബയിൽ അന്തരിച്ചു സംസ്കാരം ഇന്ന് (ഞായറാഴ്ച )

ബിജു തയ്യിൽച്ചിറയുടെ നേതൃത്ത്വത്തിൽ പുതുമയാർന്ന ഒരു ബൈബിൾ നാടകം ' ഇറ്റേണിറ്റി '

ബിജു തയ്യിൽച്ചിറയുടെ നേതൃത്ത്വത്തിൽ പുതുമയാർന്ന ഒരു ബൈബിൾ നാടകം ' ഇറ്റേണിറ്റി '

Comments