
കോഴിക്കോട്: ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നതിനുമുമ്പേ ഉപയോക്താക്കള്‍ക്ക് സമ്മാനമധുരം പകര്‍ന്ന് മൈജി ഓണം മാസ് ഓണം സീസണ്-4. മൂന്നു കാര്‍, നാലു സ്കൂട്ടര്‍, മൂന്ന് ഇന്റര്‍നാഷണല്‍ ട്രിപ്പ്, മൂന്നു പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ് എന്നീ സമ്മാനങ്ങളുടെ നറുക്കെടുപ്പ് തളിപ്പറമ്പ് മൈജി ഫ്യൂച്ചര്‍, മുക്കം മൈജി ഫ്യൂച്ചര്‍ എന്നിവിടങ്ങളില്‍ നടന്നു.
മീനു പ്രകാശന് (ചേര്‍ത്തല മൈജി), ഷീബ (താമരളേരി ഫ്യൂച്ചര്‍), എസ്. സുനിത ( വടക്കാഞ്ചേരി ഫ്യൂച്ചര്‍) എന്നിവര്‍ക്ക് കാറും എ. ഹാരിസ് (ആലപ്പുഴ ഫ്യൂച്ചര്‍), ആന്‍സി (ആറ്റിങ്ങല്‍ ഫ്യൂച്ചര്‍), നസീബ് (നിലമ്പൂര്‍ ഫ്യൂച്ചര്‍) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും ലഭിച്ചു.
ദീപു എസ്. ബാബു (തൃപ്പൂണിത്തുറ ഫ്യൂച്ചര്‍), ധനം കെ. ഗിരീഷ് (വടക്കഞ്ചേരി ഫ്യൂച്ചര്‍), ആതിര എ. ഉണ്ണി (ആറ്റിങ്ങല്‍, ഫ്യൂച്ചര്‍), ജോയ്കുട്ടി (മൂവാറ്റുപുഴ, മൈജി) എന്നിവര്‍ക്കാണ് സ്കൂട്ടര്‍ ലഭിച്ചത്. ബി. സുമ(കരുനാഗപ്പള്ളി ഫ്യൂച്ചര്‍), കെ.പി. മുനീര്‍ (തൊണ്ടയാട്, ഫ്യൂച്ചര്‍), സിബി (പാലക്കാട് ഫ്യൂച്ചര്‍) എന്നിവര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പിന് അര്‍ഹരായി. വരും ദിവസം പുതുതായി തുടങ്ങുന്ന കല്പറ്റ ഷോറൂമിലും നറുക്കെടുപ്പ് ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9249 001 001.





Comments