മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി മാന്‍വി സുരേന്ദ്രന്. വിവാഹത്തിനായി ഒരുങ്ങുകയാണ് മാന്‍വി. തന്റെ ബ്രൈഡല്‍ ഷവര്‍ ചടങ്ങില്‍ നിന്നുളള ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചു.
ആരാണ് മാന്‍വിയുടെ വരനെന്നോ എപ്പോഴാണ് വിവാഹമെന്നോ ഇതുവരെ മാന്‍വി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചിത്രങ്ങള്‍ക്ക് താഴെ നിരവധിപേര്‍ മാന്‍വിയ്ക്ക് ആശംസകളുമായി എത്തി.
ആരാണ് മാന്‍വിയുടെ വരനെന്നോ എപ്പോഴാണ് വിവാഹമെന്നോ ഇതുവരെ മാന്‍വി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചിത്രങ്ങള്‍ക്ക് താഴെ നിരവധിപേര്‍ മാന്‍വിയ്ക്ക് ആശംസകളുമായി എത്തി.
' ചേച്ചിയമ്മ' എന്ന സീരിയലിലൂടെയാണ് മാന്‍വി അഭിനയത്തിലേക്ക് എത്തുന്നത്. പാലക്കാട്കാരിയായ മാന്‍വിയുടെ യഥാര്‍ത്ഥ പേര് ശ്രുതി എന്നാണ്. സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മാന്‍വി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. അഭിനേത്രി എന്നതിന് അപ്പുറം നല്ലൊരു നര്‍ത്തകി കൂടിയാണ് മാന്‍വി.

Comments