മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം മാന്‍വി സുരേന്ദ്രന്റെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ മാന്‍വി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
' എന്റെ സ്പെഷ്യല്‍ വണ്ണിനെ കണ്ടെത്തി, ഇനി അത് ഔദ്യോഗികമായി. ഓരോ ഹൃദയമിടിപ്പിനും അര്‍ഥം നല്കുന്ന ഒരു പ്രണയകഥ. സന്തോഷത്തോടെ വിവാഹനിശ്ചയം കഴിഞ്ഞു'', എന്നാണ് മാന്‍വി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. എന്‍ഗേജ്മെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ താരം പങ്കുവച്ചിട്ടില്ല.

' ചേച്ചിയമ്മ' എന്ന സീരിയലിലൂടെയാണ് മാന്‍വി അഭിനയത്തിലേക്ക് എത്തുന്നത്. പാലക്കാട്കാരിയായ മാന്‍വിയുടെ യഥാര്‍ത്ഥ പേര് ശ്രുതി എന്നാണ്. സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മാന്‍വി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. അഭിനേത്രി എന്നതിന് അപ്പുറം നല്ലൊരു നര്‍ത്തകി കൂടിയാണ് മാന്‍വി.

Comments