കുവൈത്ത് സിറ്റി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ഒഐസിസി കുവൈത്ത് നാഷണല്‍ കമ്മിറ്റി ഗൂഗിള്‍ മീറ്റിലൂടെ ആചരിച്ചു. രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
ആധുനിക ഇന്ത്യയുടെ വിപ്ലവകരമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകിയ നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് വര്‍ഗീസ് പുതുക്കുളങ്ങര പറഞ്ഞു. ഇന്ത്യയുടെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ രാജീവ് ഗാന്ധി സ്വീകരിച്ച നിലപാടുകള്‍ ചരിത്രരേഖകളില്‍ എന്നും രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാല, വിപിന്‍ മങ്ങാട്ട്, ജനറല്‍ സെക്രട്ടറിമാരായ ഷംസുദ്ദീന് ടി.കെ., നിബു ജേക്കബ്, ഏലിയാസ് പൊതുവച്ചേരി, രാമകൃഷ്ണന് കള്ളാര്‍, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിന്‍ സണ്ണി, സെക്രട്ടറിമാരായ റെജി കോരത്ത്, സുഭാഷ് പി. നായര്‍, ജില്ലാ പ്രസിഡന്റുമാരായ ജേക്കബ് വര്‍ഗീസ്, റോയ് എബ്രഹാം, എബി അത്തിക്കയം, എ.ഐ. കുര്യന്, സി.എസ്. ബത്താര്‍, ബൈജു പോള്‍, ശിവദാസന്‍ പിലാക്കാട്, സുരേന്ദ്രന് മുങ്ങത്ത്, സെക്രട്ടറി ജിജു പോള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി എം. എ. നിസാം സ്വാഗതവും ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന് നന്ദിയും പറഞ്ഞു.

Comments