‘ആദ്യ സംപ്രേഷണം വരും മുമ്പുള്ള രാത്രി എനിക്ക് ഉറങ്ങാനായില്ല; 10 വര്‍ഷം ലഭിച്ച ഓരോ ചെറിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ദയയ്ക്കും നന്ദി...’ സന്തോഷം പങ്കിട്ട് മീര നന്ദന്‍