മട്ടാഞ്ചേരി: സ്വര്‍ണവിലയിലെ കയറ്റം ഇന്നലെയും തുടര്‍ന്നു. പവനു വില 1,18,480 രൂപയായി. രാവിലെ ഗ്രാമിന് 110 രൂപയും ഉച്ചകഴിഞ്ഞ് 100 രൂപയും കൂടി. ഗ്രാമിന് 14,810 രൂപയാണു വില.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 4320 രൂപ വര്‍ധിച്ചു.
ഇന്നലെ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4585 ഡോളര്‍ കടന്നതോടെയാണ് ആഭ്യന്തര വില രണ്ടു തവണയായി ഉയര്‍ന്നത്. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 95.77ല്‍നിന്ന് 95.68 ആയി മെച്ചപ്പെട്ടു.

Comments