കോട്ടയം: ഓണക്കാലത്തെ കൂടുതല്‍ മനോഹരവും സമ്പന്നവുമാക്കാന്‍ ഗോള്‍ഡന്‍ ഓണം ഫെസ്റ്റുമായി ജോസ്കോ ജുവല്ലേഴ്സ്.
ഈ മാസം 28 വരെ എല്ലാ ജോസ്കോ ഷോറൂമുകളിലും നടക്കുന്ന ഈ ഓണം ഫെസ്റ്റില്‍ സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 55 % കിഴിവ് ലഭിക്കും. 75,000 രൂപയ്ക്കു മുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓണപ്പുടവയാണു സമ്മാനം. നറുക്കെടുപ്പിലൂടെ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളും നേടാം.
പഴയ സ്വര്‍ണാഭരണങ്ങള്‍ ഉയര്‍ന്ന മൂല്യത്തില്‍ മാറ്റിയെടുക്കുവാനുള്ള എക്സ്ചേഞ്ച് ഓഫറും ഈ ഫെസ്റ്റിന്റെ ഭാഗമാണ്.





Comments