നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അഖില്‍ എന്‍ആര്‍ഡിയുടെയും ഭാര്യ മേഘ നായരുടെയും വേര്‍പിരിയല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മേഘ പ്രൈവറ്റ് ബസ് കണ്ടക്ടറുടെ കൂടെ ഇറങ്ങിപ്പോയെന്ന് ആയിരുന്നു പ്രധാന ആരോപണം.
ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മേഘ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. '' ഞാന്‍ ഇറങ്ങി വന്നു എന്നുളളത് സത്യം. 10 ദിവസം ഞാന്‍ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടക്ക് ഞാന്‍ അച്ഛനെ കാണാന്‍ വീട്ടില്‍ പോയി. അപ്പോ എടുത്ത ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തു. തിരികെ ഞാന്‍ ഒരു ദിവസം കഴിഞ്ഞപ്പോ അനൂപിന്റെ വീട്ടില്‍ തിരിച്ചു വന്നു. ഇേപ്പാളും ഞാന്‍ അവിടെ തെന്ന ഉണ്ട്.
ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാന്‍ വേണ്ടി അല്ല. ഞാന്‍ അവിടുന്ന് ഇറങ്ങി വന്നതിനു എന്റെതായ കാരണങ്ങള്‍ ഉണ്ട്. അത് എനിക്ക് പബ്ലിക്കിന്റെ മുന്നില്‍ പറയാന്‍ യാതൊരു താല്പര്യം ഇല്ല. മാത്രമല്ല ഞങ്ങള്‍ തമ്മില്‍ കുറ്റങ്ങള്‍ പറയില്ല എന്ന് എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. ഈ പറഞ്ഞ പുളളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികള്‍ പലതും പറയും. അത് ആരും വിശ്വസിക്കണ്ട''. എന്നാണ് മേഘ കുറിച്ചത്.
2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഇരുവരും.

Comments