മലയാളസിനിമയിലെ യുവതാരമായ അര്ജുന് അശോകന്റെ ജന്മദിനമാണിന്ന്. ആരാധകരും സിനിമാലോകത്തെ പ്രമുഖരുമടക്കം നിരവധി പേരാണ് താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകളുമായി എത്തിയത്.
ഇപ്പോഴിതാ, അർജുന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "അച്ചൂട്ടാ.. ഹാപ്പി ബർത്ത്ഡേ മൈ ബ്രദർ" എന്നാണ് അർജുനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗബിൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

സൗബിൻ ഷാഹിർ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ബിടെക്', 'വരത്തൻ', 'മന്ദാരം', 'തലവര', 'സുമതി വളവ്', 'ചത്തപച്ച' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

Comments