മട്ടാഞ്ചേരി: സ്വര്‍ണവില ഗ്രാമിന് 15000 രൂപ കടന്നു. ഇന്നലെ ഗ്രാമിന് 80 രൂപ കൂടിയതോടെ ഗ്രാമിനു 15030 രൂപയായി വില. പവന് 640 രൂപ കൂടി. വില 120240 രൂപ.
രാജ്യാന്തരസ്വര്ണ വില ഔണ്‍സിന് 4602 ഡോളറില്‍നിന്ന് 4666 ഡോളറായി ഉയര്‍ന്നതാണ് ആഭ്യന്തര വിലയെ ബാധിച്ചത്. 24 കാരറ്റ് സ്വര്‍ണത്തിനു പവന് 710 രൂപകൂടി. പവന് 131180 രൂപ.18 കാരറ്റ് സ്വര്‍ണവില പവന് 490 രൂപ കൂടി. പവന് 98350 രൂപ.വെള്ളി ഗ്രാമിന് 5 രൂപ കൂടി, ഗ്രാമിന് 275 രൂപ.

Comments