
കോട്ടയം: ജോസ്കോ ഗോള്‍ഡന്‍ ഓണം ഫെസ്റ്റ് മൂന്നു നാള് കൂടി.ഈ മാസം 28 വരെ എല്ലാ ജോസ്കോ ഷോറൂമുകളിലും നടക്കുന്ന ഈ ഓണം ഫെസ്റ്റില്‍ സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 55 % കിഴിവ് ലഭ്യമാണ്. കൂടാതെ 75,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓണപ്പുടവ സമ്മാനമായും ലഭിക്കും. നറുക്കെടുപ്പിലൂടെ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും. പഴയ സ്വര്‍ണാഭരണങ്ങള്‍ ഉയര്‍ന്ന മൂല്യത്തില്‍ മാറ്റിയെടുക്കാനുള്ള എക്സ്ചേഞ്ച് ഓഫറും ഈ ഫെസ്റ്റിന്റെ ഭാഗമാണ്.തിരുവോണ ദിനത്തില്‍ തിരുവനന്തപുരം, കൊച്ചി ലുലുമാള്‍ ഷോറൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കും.





Comments