കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം നാണംകെട്ട റെക്കോഡുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം കഴിയുമ്പോള്‍, ജഡേജ ടെസ്റ്റില്‍ എറിഞ്ഞത് ആകെ 88 നോ-ബോളുകളാണ്. 2021 മുതല്‍ ടെസ്റ്റില്‍ ഒരു സ്പിന്നര്‍ എറിയുന്ന ഏറ്റവും കൂടുതല്‍ നോ-ബോളുകള്‍ എന്ന റെക്കോര്‍ഡ് ജഡേജ ഇതോടെ പേരിലാക്കി.
ഏറ്റവും കൂടുതല്‍ നോ-ബോളുകള്‍ എറിഞ്ഞതില്‍ പാകിസ്ഥാന്റെ നൊമാന്‍ അലിയാണ് രണ്ടാമത്. 2021 മുതല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ നോ-ബോളുകള്‍ എറിഞ്ഞ രണ്ടാമത്തെ താരം പാകിസ്ഥാന്റെ നൊമാന്‍ അലിയാണ്. 40 നോ-ബോളുകള്‍. ശ്രീലങ്കയുടെ ലസിത് എല്ഡെനിയ മൂന്നാം സ്ഥാനത്ത്. ലസിത് എല്പുല്ഡെനിയ 2021 മുതല്‍ ടെസ്റ്റില്‍ എറിഞ്ഞത് 33 നോ-ബോളുകളാണ്. 2021 മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 19 നോ-ബോളുകള്‍ എറിഞ്ഞ് ജാക്ക് ലീച്ച് നാലാം സ്ഥാനത്തുണ്ട്. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ജഡേജ മൂന്ന് നോബോളുകള്‍ എറിഞ്ഞു.
രണ്ടാം ഇന്നിംഗ്സില്‍ പന്തെറിഞ്ഞപ്പോള്‍ ഒരെണ്ണം കൂടി എറിഞ്ഞു. രണ്ടാം ഇന്നിങ്സില്‍ ഇനി എത്ര ഉണ്ടാകുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. ഇത് ഇന്ത്യന്‍ ടീമിന് ചെറിയ രീതിയിലല്ല തലവേദനയാകുന്നത്. ശ്രീലങ്കക്കെതിരെ ഗാലെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിംഗ്സിലും രണ്ട് വീതും നോ ബോളുകള്‍ ജഡേജ എറിഞ്ഞു. അതിലൊന്ന് വിക്കറ്റായിരുന്നു. ധനഞ്ജയ ഡി സില്‍വ എഡ്ജ് ആയി സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തി. പക്ഷേ, നോ ബോള്‍ ആയതോടെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലൈഫ് കിട്ടി.

Comments