സിഎസ്‌കെയില്‍ എത്തുന്നത് സഞ്ജു സാംസണ് നേട്ടം ; രാജസ്ഥാനില്‍ എത്തുന്ന ജഡേജയ്ക്ക് നാലുകോടി രൂപ നഷ്ടം...!
ഐപിഎല്‍ 2026: ഒരു മെഗാ ട്രേഡ് കരാറില്‍, ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള 12 സീസണുകള്‍ക്ക് ശേഷം രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ചെത്തിയപ്പോള്‍
