More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘രൂപമാറ്റങ്ങൾ നീക്കാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചു’; ഷൗക്കത്തിന്റെ മരണത്തിൽ ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട്

Authored by Web Desk | Last updated: 27 Aug 2026, 8:12 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചു.വാഹനത്തിലെ രൂപമാറ്റങ്ങൾ നീക്കം ചെയ്യാത്തതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മാറ്റങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടും അവ പൂർണമായി നീക്കം ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2021 ജൂൺ ഏഴിനാണ് ഷൗക്കത്ത് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ലായിരുന്നു. തുടർന്ന് 2023 ഓഗസ്റ്റ് 17ന് നടത്തിയ ആദ്യ പരിശോധനയിൽ 2025 ഓഗസ്റ്റ് 16 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചു.

രണ്ടാമത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ 11ന് കൊണ്ടോട്ടി എഎംവിഐക്ക് മുന്നിൽ വാഹനം ഹാജരാക്കി. എന്നാൽ പരിശോധനയ്ക്ക് ശേഷം സർട്ടിഫിക്കറ്റ് അനുവദിച്ചില്ല.

ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലുമുള്ള വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ് എന്നിവ നീക്കം ചെയ്യാനാണ് ഉദ്യോഗസ്ഥൻ നിർദേശിച്ചത്. മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും വാഹനം പരിശോധനയ്ക്ക് ഹാജരാക്കാനും ആവശ്യപ്പെട്ടു.

തുടർന്ന് വീണ്ടും പരിശോധനയ്ക്കായി വാഹനം എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഷൗക്കത്ത് പങ്കുവെച്ചത്. സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെയുള്ള നിർദേശിച്ച മാറ്റങ്ങൾ ഇതിനകം വരുത്തിയിരുന്നു. റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ഷൗക്കത്ത് പകർത്തിയ വീഡിയോയിലുണ്ട്. ഇതിനായി വലിയ തുക ചെലവഴിച്ചെന്നും ഷൗക്കത്ത് വീഡിയോയിൽ പറയുന്നുണ്ട്.

Tags

  • shoukath death

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിവാഹത്തിൽ നിന്ന് മാറിയതിന് യുവതിക്കും സഹോദരിക്കും നേർക്ക് ആസിഡ് ആക്രമണം

വിവാഹത്തിൽ നിന്ന് മാറിയതിന് യുവതിക്കും സഹോദരിക്കും നേർക്ക് ആസിഡ് ആക്രമണം

കേരളത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണം; പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും വേണമെന്ന് ഉപരാഷ്ട്രപതി

കേരളത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണം; പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും വേണമെന്ന് ഉപരാഷ്ട്രപതി

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം’; സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയെ വെല്ലുവിളിച്ചു, സിപിഎമ്മിനെതിരെ കുഞ്ഞികൃഷ്ണന്റെ രൂക്ഷ വിമർശനം

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം’; സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയെ വെല്ലുവിളിച്ചു, സിപിഎമ്മിനെതിരെ കുഞ്ഞികൃഷ്ണന്റെ രൂക്ഷ വിമർശനം

മുസ്ലീങ്ങൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടണം; അയൽ രാജ്യങ്ങൾക്ക് ഖമനേയിയുടെ മുന്നറിയിപ്പ്

മുസ്ലീങ്ങൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടണം; അയൽ രാജ്യങ്ങൾക്ക് ഖമനേയിയുടെ മുന്നറിയിപ്പ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ജീവനക്കാർ പ്രതിഷേധത്തിലേക്ക്, സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതിസന്ധിയിലാകുമെന്ന് ആശങ്ക

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ജീവനക്കാർ പ്രതിഷേധത്തിലേക്ക്, സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതിസന്ധിയിലാകുമെന്ന് ആശങ്ക

മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച പഞ്ചാബി ഇൻഫ്ലുവൻസർ ഏഴ് ആഴ്ച ഗർഭിണിയായിരുന്നു!

മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച പഞ്ചാബി ഇൻഫ്ലുവൻസർ ഏഴ് ആഴ്ച ഗർഭിണിയായിരുന്നു!

Comments