More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം ; തന്റെ അറസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയുടെ ഭാഗമെന്ന് അനില്‍

Authored by Web Desk | Last updated: 29 Aug 2026, 8:01 AM | 1 min read

Print
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം ; തന്റെ അറസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയുടെ ഭാഗമെന്ന് അനില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഡിസിസി അംഗം തന്നെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ചേന്തി അനില്‍. തന്റെ അറസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയെ വഴിയില്‍ അന്യായമായി തടഞ്ഞു, ജോലി തടസ്സപ്പെടുത്തി, തുടങ്ങിയ കുറ്റം ചുമത്തി കേസെടുത്ത ശേഷമായിരുന്നു അറസ്റ്റ്. ഡിസിസി അംഗം തന്നെ മുഖ്യമന്ത്രി തടഞ്ഞുനിര്‍ത്തുകയും മോശമായി സംസാരിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് പാര്‍ട്ടിക്ക് അവമതിപ്പിന് കാരണമായതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തലുണ്ട്.

ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. അതേസമയം താന്‍ വാഹനം തടഞ്ഞിട്ടില്ലെന്നും വാഹനവ്യൂഹത്തിന് നേരെ കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അനിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തേക്കും.

അറസ്റ്റ് ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന് ചേന്തിഅനില്‍ പ്രതികരിച്ചത്. ചേന്തി അനില്‍ അവിടുത്തെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആദ്യഘട്ടത്തില്‍ സസ്‌പെന്‍ഷനും പിന്നീട് അന്വേഷണവിധേയമാക്കി പുറത്താക്കുകയും ചെയ്‌തേക്കും. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു വാക്കുതര്‍ക്കം ഉണ്ടാക്കി. ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മില്‍ പരസ്പരം കലിച്ചു സംസാരിക്കുന്ന സാഹചര്യം ഉണ്ടാക്കി. ഡിസിസി അംഗത്തില്‍ നിന്നുമാണ് ഈ പ്രവര്‍ത്തി എന്നത് പാര്‍ട്ടിക്ക് വലിയ അവമതിപ്പിന് കാരണമായി എന്നാണ് കണ്ടെത്തല്‍.

Tags

  • kpcc
  • dcc

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

photo ; facebook

‘വിശുദ്ധരല്ല, രാഷ്ട്രീയ മോഹങ്ങളുണ്ട്’; സി.ജെ.പി. സ്ഥാപകരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സോനം വാങ്ചുക്

photo- Representative

കുടുംബ പ്രശ്‌നത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമം; ‘കേരള പോലീസിന്റെ്‌ സമയോചിത ഇടപ്പെടല്‍ ’ യുവാവ് തിരികെ ജീവിതത്തിലേക്ക്

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

Comments