More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

വിമാനത്താവളത്തിൽ കൊച്ചുമകളുടെ ബാഗിന് കാവലായി മുത്തശ്ശി; കാരണം കേട്ട് ഹൃദയം നിറഞ്ഞ് സോഷ്യൽ മീഡിയ

Authored by Web Desk | Last updated: 31 Aug 2026, 9:49 AM | 4 min read

Print
വിമാനത്താവളത്തിൽ കൊച്ചുമകളുടെ ബാഗിന് കാവലായി  മുത്തശ്ശി; കാരണം കേട്ട് ഹൃദയം നിറഞ്ഞ് സോഷ്യൽ മീഡിയ
വിമാനത്താവളത്തിൽ കാത്തിരിക്കുമ്പോൾ സ്വന്തം സാധനങ്ങൾക്കുപോലും പലരും കണ്ണുവെച്ചിരിക്കും. എന്നാൽ ലഖ്‌നൗ വിമാനത്താവളത്തിൽ കൊച്ചുമകളുടെ ലഗേജിന് കാവലിരുന്ന ഒരു മുത്തശ്ശിയുടെ സ്നേഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൈദരാബാദിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോൾ ലഗേജിനരികിൽ ഇരുന്ന മുത്തശ്ശി ആരെങ്കിലും ബാഗ് എടുത്തുകൊണ്ടുപോകുമോ എന്ന ആശങ്കയിലായിരുന്നു. കൊച്ചുമകളുമായുള്ള അവരുടെ നിഷ്കളങ്കമായ സംഭാഷണമാണ് വീഡിയോയെ കൂടുതൽ ഹൃദയസ്പർശിയാക്കിയത്.

കൊച്ചുമകൾ മുത്തശ്ശിയോട് അവിടെ വന്നിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് രസകരമായ സംഭാഷണം തുടങ്ങുന്നത്. വിമാനം കാണാനാണ് വന്നതെന്ന് മുത്തശ്ശി പറയുന്നുണ്ടെങ്കിലും, താൻ ഭയന്നിരുന്നുവെന്ന കാര്യം കൊച്ചുമകൾ ഓർമിപ്പിക്കുന്നു. പിന്നാലെ യഥാർഥ കാരണം മുത്തശ്ശി തന്നെ വെളിപ്പെടുത്തി. കൊച്ചുമകളുടെ ലഗേജ് ആരെങ്കിലും എടുത്തുകൊണ്ടുപോകാതിരിക്കാനാണ് അവിടെ ഇരുന്ന് കാവൽ നോക്കുന്നതെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. വിമാനത്താവളത്തിൽ ആരും ലഗേജ് എടുത്തുകൊണ്ടുപോകില്ലെന്ന് കൊച്ചുമകൾ പറഞ്ഞിട്ടും മുത്തശ്ശിയുടെ കരുതലിന് കുറവൊന്നുമുണ്ടായില്ല.

ഇതിനിടെ വിമാനത്തെക്കുറിച്ചുള്ള മുത്തശ്ശിയുടെ കൗതുകവും സംഭാഷണത്തിൽ നിറഞ്ഞുനിന്നു. വിമാനം എവിടെയാണ് പാർക്ക് ചെയ്യുന്നതെന്നും ആ സ്ഥലത്തെ ‘പാർക്കിങ്’ എന്നാണ് വിളിക്കുന്നതെന്നും അവർ ചോദിച്ചു. പുറത്ത് മഴ പെയ്യുന്നത് കണ്ടതോടെ മറ്റൊരു നിഷ്കളങ്കമായ ചോദ്യവും എത്തി, മഴ പെയ്യുമ്പോൾ വിമാനവും നനയുമോ? വിമാനം മേൽക്കൂരയുള്ള സ്ഥലത്താണ് നിർത്തിയിടുന്നതെന്ന് കൊച്ചുമകൾ വിശദീകരിച്ചു. ഒടുവിൽ വിമാനം എവിടെയാണെന്ന് അന്വേഷിച്ച മുത്തശ്ശിയോട് വിമാനം ഇതുവരെ എത്തിയിട്ടില്ലെന്നും പാർക്ക് ചെയ്തിരിക്കുകയാണെന്നും കൊച്ചുമകൾ പറഞ്ഞു. രണ്ട് മണിക്കൂറിനുള്ളിൽ ഹൈദരാബാദിലെത്തുമെന്നും മുത്തശ്ശി ആവേശത്തോടെ പറയുന്നതും വീഡിയോയിൽ കാണാം.

‘ദാദിയുടെ സ്നേഹത്തിന്റെ ചെറിയ ചെറിയ വഴികൾ എപ്പോഴും എന്റെ ഹൃദയം ഉരുക്കും’ എന്ന കുറിപ്പോടെയാണ് ‘ദിവ ദാദി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വീഡിയോ പങ്കുവെച്ചത്. മുത്തശ്ശിയുടെ നിഷ്കളങ്കമായ പ്രതികരണങ്ങളും കൊച്ചുമകളോടുള്ള കരുതലും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി. സ്വന്തം മുത്തശ്ശിയെ ഓർമിപ്പിക്കുന്നുവെന്നും, കണ്ടതിൽ ഏറ്റവും മധുരമുള്ള വീഡിയോകളിലൊന്നാണിതെന്നും നിരവധി പേർ കമന്റ് ചെയ്തു. തലമുറകൾ മാറിയാലും കൊച്ചുമക്കളോടുള്ള മുത്തശ്ശിമാരുടെ സ്നേഹത്തിനും കരുതലിനും മാറ്റമില്ലെന്ന ഓർമപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ വൈറൽ വീഡിയോ.





Tags

  • grandaughter
  • grandmother
  • airports

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘എന്റെ ഉൽപ്പന്നം മുട്ടകളാണ്’: ആമസോണിൽ ജോലി നഷ്ടപ്പെട്ടു, പിന്മാറാതെ കോഴിഫാം തുടങ്ങി യുവതി

‘എന്റെ ഉൽപ്പന്നം മുട്ടകളാണ്’: ആമസോണിൽ ജോലി നഷ്ടപ്പെട്ടു, പിന്മാറാതെ കോഴിഫാം തുടങ്ങി യുവതി

‘70 കഴിഞ്ഞിട്ടും ഇത്ര ഫിറ്റ്’; യൂറോപ്പിലെ വയോധികരെ കണ്ട് ഇന്ത്യൻ ജീവിതശൈലിയെ ചോദ്യം ചെയ്ത് യുവതി, ചർച്ചയായി കുറിപ്പ്

‘70 കഴിഞ്ഞിട്ടും ഇത്ര ഫിറ്റ്’; യൂറോപ്പിലെ വയോധികരെ കണ്ട് ഇന്ത്യൻ ജീവിതശൈലിയെ ചോദ്യം ചെയ്ത് യുവതി, ചർച്ചയായി കുറിപ്പ്

ട്രാഫിക് പോലീസിന്റെ ഇ-ചലാൻ മെഷീൻ ഓട്ടോ ഡ്രൈവറുടെ കൈയിൽ? വൈറൽ വീഡിയോ ഉയർത്തുന്നത് ഗുരുതര ചോദ്യങ്ങൾ

ട്രാഫിക് പോലീസിന്റെ ഇ-ചലാൻ മെഷീൻ ഓട്ടോ ഡ്രൈവറുടെ കൈയിൽ? വൈറൽ വീഡിയോ ഉയർത്തുന്നത് ഗുരുതര ചോദ്യങ്ങൾ

പോലീസ് വാൻ പിന്നിലുണ്ടായിട്ടും പരിക്കേറ്റ സ്ത്രീയെ കൈകളിലെടുത്ത് ഇൻസ്പെക്ടർ; ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ വൈറൽ

പോലീസ് വാൻ പിന്നിലുണ്ടായിട്ടും പരിക്കേറ്റ സ്ത്രീയെ കൈകളിലെടുത്ത് ഇൻസ്പെക്ടർ; ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ വൈറൽ

യുകെയിൽ ഇന്ത്യൻ യാത്രികർക്ക് നേരെ വംശീയ അധിക്ഷേപമെന്ന് ആരോപണം; ഒടുവിൽ പോലീസിനെ വിളിക്കേണ്ടിവന്നു എന്ന് വെളിപ്പെടുത്തല്‍

യുകെയിൽ ഇന്ത്യൻ യാത്രികർക്ക് നേരെ വംശീയ അധിക്ഷേപമെന്ന് ആരോപണം; ഒടുവിൽ പോലീസിനെ വിളിക്കേണ്ടിവന്നു എന്ന് വെളിപ്പെടുത്തല്‍

ലാൻഡിംഗിന് മുമ്പ് പൈലറ്റ് ചൊല്ലിയത് മജ്റൂഹ് സുൽത്താൻപുരിയുടെ കവിതാശകലം; യാത്രക്കാരുടെ ഹൃദയം കീഴടക്കി വീഡിയോ വൈറൽ

ലാൻഡിംഗിന് മുമ്പ് പൈലറ്റ് ചൊല്ലിയത് മജ്റൂഹ് സുൽത്താൻപുരിയുടെ കവിതാശകലം; യാത്രക്കാരുടെ ഹൃദയം കീഴടക്കി വീഡിയോ വൈറൽ

Comments