കാലത്തിനുപോലും അവരെ തോല്‍പ്പിക്കാനായില്ല: 103-ാം വയസ്സിലും ചായ വിറ്റ് ജീവിക്കുന്ന മുത്തശ്ശി, അതിജീവനത്തിന്റെ യഥാര്‍ത്ഥ മാതൃക
അതിജീവനത്തിന്റെ യഥാര്‍ത്ഥ മുഖം വരച്ചുകാട്ടുന്ന നിരവധി ജീവിതങ്ങള്‍ നമ്മുക്കുചുറ്റുമുണ്ട്. ഒരു നേരത്തെ അന്നത്തിന് വേണ്ടി എന്ത് ത്യാഗവും സഹിച്ച് കഠിനാധ്വാനം




