More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നിയമസഭയിൽ ടി.വി.കെ - ഡി.എം.കെ പോര്; മറുപടി തിങ്കളാഴ്ച നൽകാമെന്ന് മുഖ്യമന്ത്രി വിജയ്

Authored by Web Desk | Last updated: 03 Sep 2026, 8:55 PM | 1 min read

Print
photo ; facebook
photo ; facebook
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ക്രമസമാധാന വിഷയത്തിൽ ഭരണപക്ഷമായ ടി.വി.കെയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ വാഗ്വാദം.
മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ചുള്ള ടി.വി.കെയുടെ വിമർശനത്തെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സഭയിൽ ചോദ്യം ചെയ്തതോടെയാണ് തർക്കം തുടങ്ങിയത്.

മുൻ സർക്കാരിന്റെ പ്രവർത്തനം അപര്യാപ്തമായിരുന്നെങ്കിൽ അന്നത്തെ വകുപ്പുകൾ കൈകാര്യം ചെയ്ത രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് എന്തുകൊണ്ട് നിലവിലെ ടി.വി.കെ സർക്കാർ സ്ഥാനക്കയറ്റം നൽകിയെന്നായിരുന്നു ഉദയനിധിയുടെ ചോദ്യം.

സംസ്ഥാനത്ത് പോക്സോ കേസുകളും കുറ്റകൃത്യങ്ങളും വർധിക്കുന്നുവെന്നും ഉദയനിധി വിമർശിച്ചു. തങ്ങളുടെ ഭരണകാലത്ത് ഇരകൾക്ക് വേഗത്തിൽ നീതി ലഭിക്കാൻ പ്രത്യേക സമിതികളും എസ്.ഒ.പികളും രൂപീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മറീന ബീച്ചിലെ നീറ്റ് വിരുദ്ധ സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും വരുന്ന തിങ്കളാഴ്ച വ്യക്തമായ വിശദീകരണം നൽകാമെന്ന് അദ്ദേഹം സ്പീക്കറെ അറിയിച്ചു. താൻ സഭയിൽ ഇല്ലാത്തപ്പോഴും ആരൊക്കെയാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് തനിക്ക് വിവരം ലഭിക്കുമെന്നും എല്ലാറ്റിനും മറുപടി നൽകുമെന്നും വിജയ് പറഞ്ഞു. തിങ്കളാഴ്ച പ്രതിപക്ഷ അംഗങ്ങൾ ആരും സഭയിൽ നിന്ന് എഴുന്നേറ്റ് പോകില്ലെന്ന് സ്പീക്കർ ഉറപ്പാക്കണമെന്നും വിജയ് പരിഹസിച്ചു.

Tags

  • tvk

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

ജാര്‍ഖണ്ഡില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി; അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍

photo-facebook

'എന്റെ വീടിന് മുന്നില്‍ ഒരുകാലത്തും പോലീസ് സ്റ്റേഷന്‍ ആരംഭിച്ചിട്ടില്ല'; വാര്‍ത്ത തള്ളി പിണറായി വിജയന്‍

photo-facebook

സര്‍വീസിന് നല്‍കിയ വാഹനം തിരികെ നൽകിയില്ല; ഓല ഷോറൂമിൽ വ്യത്യസ്ത പ്രതിഷേധം

photo-facebook

സവാളവില പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ;100 ടൺ സംഭരിക്കും, കിലോ 35 രൂപ നിരക്കിൽ വിൽക്കും’ മന്ത്രി ടി സിദ്ദിഖ്

photo ; facebook

‘കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് യോജിപ്പില്ല’; നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ

photo ; facebook

പി എം -ശ്രീയിൽ നിന്ന് ഇനി പിന്മാറാനാകില്ല’; നിലപാട് ആവർത്തിച്ച് വി.ഡി. സതീശൻ

Comments