More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചാറ്റ് ജി പിറ്റി യുടെ സഹായത്താല്‍ കോപ്പിയടിച്ചു ; പരീക്ഷയ്ക്കിടെ പിടിക്കപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Authored by Web Desk | Last updated: 19 Sep 2026, 9:15 AM | 1 min read

Print
 ചാറ്റ് ജി പിറ്റി യുടെ സഹായത്താല്‍ കോപ്പിയടിച്ചു ; പരീക്ഷയ്ക്കിടെ പിടിക്കപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
മുംബൈ: പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണില്‍ ചാറ്റ് ജി പിറ്റി ഉപയോഗിച്ച് ഉത്തരമെഴുതിയത് പിടിക്കപ്പെട്ടതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. പവായിലെ ഐഐടി ക്യാമ്പസില്‍ കഴിഞ്ഞ ആറു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ സാഹില്‍ വാക്കോഡെയാണ് മരിച്ചത്. പരീക്ഷയ്ക്കിടെ ചോദ്യപേപ്പര്‍ നിര്‍മ്മിതബുദ്ധി പ്ലാറ്റ്ഫോമായ 'ചാറ്റ് ജിപിടിയില്‍' അപ്ലോഡ് ചെയ്ത് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. വിദ്യാര്‍ത്ഥിക്കെതിരെ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി.

വിഷയത്തില്‍ വകുപ്പ് മേധാവിയും കോഴ്സ് അധ്യാപകനും വിദ്യാര്‍ത്ഥിയുമായി സംസാരിക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവം ഭാവി പഠനത്തെ ദോഷകര മായി ബാധിക്കില്ലെന്ന് അവര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങിയതും പിന്നീട് മരിച്ച നില യില്‍ കണ്ടെത്തിയതും.

സാഹിലിന്റെ മരണത്തിന് പിന്നാലെ വന്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വിവരങ്ങള്‍ ഇന്‍സ്റ്റി റ്റ്യൂട്ട് മറച്ചുവെക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കോപ്പിയടിച്ചതിന് വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണി പ്പെടുത്തിയിരുന്നതായി സഹപാഠികള്‍ ആരോപിക്കുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പസില്‍ ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

സസ്പെന്‍ഷന്‍ ലഭിച്ചാല്‍ ഹോസ്റ്റല്‍ ഒഴിയേണ്ടി വരുമെന്നും എന്‍ജിനീയറിങ് കോഴ്സ് പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷത്തിന് പകരം അഞ്ചോ അതിലധികമോ വര്‍ഷങ്ങള്‍ എടുക്കുമെന്നുമുള്ള ഭയവും സമ്മര്‍ദ്ദവുമാണ് വിദ്യാര്‍ത്ഥിയെ ഈ ഘട്ടത്തിലേക്ക് നയിച്ചതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ വര്‍ഷം മാത്രം ഇത്തരം നാല് സംഭവങ്ങള്‍ ക്യാമ്പസില്‍ നടന്നിട്ടുണ്ടെന്നും ഇതിന് കൃത്യമായ കാരണം വ്യക്തമല്ലെന്നും സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

(കടുത്ത മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുകയാണെങ്കില്‍ ദയവായി സഹായം തേടുക.)

Tags

  • chatgpt
  • exam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

Comments