ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി
പരീക്ഷയില്‍ ജയിക്കാനായി പല കുറുക്കുവഴികളും പയറ്റുന്ന നിരവധി വിരുതന്മാരെ നാം കണ്ടിട്ടുണ്ട്. സമാനമായ ഒന്നായിരുന്നു അങ്ങ് ജാര്‍ഖണ്ഡില്‍ നടന്ന ബോര്‍ഡ് പരീക്ഷയിലും