More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Life & Style
  3. Life Style
Loading...

ഉറക്കം കുറവാണോ ? എങ്കില്‍ ഹൃദയത്തിന് പണി കിട്ടും! ഉറക്കക്കുറവ് ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

Authored by Web Desk | Last updated: 28 Sep 2026, 12:31 PM | 1 min read

Print
representative image
representative image
നീണ്ട ഒരു ദിവസത്തിന് ശേഷം കുറച്ച് സമയം സ്വയം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴോ അല്ലെങ്കില്‍ ബാക്കി വന്ന ജോലികള്‍ തീര്‍ക്കാന്‍ നോക്കുമ്പോഴോ ആണ് പലപ്പോഴും ഉറക്കം കുറഞ്ഞുപോകുന്നത്. എന്നാല്‍ ഉറക്കം വെട്ടിച്ചുരുക്കുന്നത് ഒരു ശീലമായി മാറുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം. അടുത്ത ദിവസത്തെ ക്ഷീണത്തിനപ്പുറം, കൃത്യമായി ഉറങ്ങാതിരിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെയും ബാധിക്കും.

അപര്യാപ്തമായ ഉറക്കം നിങ്ങളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു?

ശരീരത്തിന്റെ റിപ്പയര്‍, റിക്കവറി പ്രക്രിയകള്‍ക്ക് ഉറക്കം അത്യാവശ്യമാണ്. ഇത് ഹൃദയാരോഗ്യം, മെറ്റബോളിസം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. ഉറക്കത്തില്‍, ഹൃദയം, രക്തക്കുഴലുകള്‍, മൊത്തത്തിലുള്ള മെറ്റബോളിസം എന്നിവയ്ക്ക് സഹായിക്കുന്ന റിപ്പയര്‍, റിക്കവറി ജോലികള്‍ ശരീരം ചെയ്യുന്നുണ്ട്. പലപ്പോഴും ഉറക്കം പര്യാപ്തമാകാതെ വരുമ്പോള്‍ ഈ ജോലികള്‍ തടസ്സപ്പെടുന്നു. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും.

രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടാണ് അപര്യാപ്തമായ ഉറക്കം ഹൃദയത്തെ ബാധിക്കുന്ന ആദ്യത്തെ പ്രത്യാഘാതങ്ങളിലൊന്ന്. സാധാരണയായി ഉറക്കത്തില്‍ രക്തസമ്മര്‍ദ്ദം കുറയാറുണ്ട്, എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാതെ വരുമ്പോള്‍ അത് കൂടുതല്‍ നേരം ഉയര്‍ന്നതായി തുടരാം. മോശമായ ഉറക്കം ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇവ രണ്ടും ചേര്‍ന്ന് നിങ്ങളുടെ ഹൃദയത്തിലും രക്തക്കുഴലുകളിലും സമ്മര്‍ദ്ദം ചെലുത്തുന്നു.

ഉയര്‍ന്ന രക്തസ്മര്‍ദ്ദം, ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്‌ട്രോക്ക്) തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതുമായി അപര്യാപ്തമായ ഉറക്കത്തെ ബന്ധിപ്പിക്കുന്ന ഗവേഷണങ്ങളും ഉണ്ട്. രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ആര്‍ട്ടിറോസ്‌ക്ലീറോസിസ് (ധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടല്‍) സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ ഹൃദയത്തിന് എത്ര ഉറക്കം ആവശ്യമാണ്?

വിദഗ്ദ്ധന്റെ അഭിപ്രായപ്രകാരം, മുതിര്‍ന്നവര്‍ക്ക് ഓരോ രാത്രിയിലും 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എന്നാല്‍ ഉറക്കത്തിന്റെ അളവിനു പുറമെ, കൃത്യമായ സമയക്രമം, ശരിയായ സമയം, മികച്ച ഗുണനിലവാരം എന്നിവയുടെ പ്രാധാന്യവും ഉണ്ട്. ഇതിനായി,

* ഉറങ്ങാന്‍ കിടക്കുന്ന സമയവും ഉണരുന്ന സമയവും കൃത്യമായി പാലിക്കുക.

* ദിവസത്തിന്റെ അവസാന ഭാഗങ്ങളില്‍ കാഫീന്‍ ഒഴിവാക്കുക.

* ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനുകളുടെ ഉപയോഗം കുറയ്ക്കുക.

* നിങ്ങളുടെ കിടപ്പുമുറി തണുത്തതും ഇരുണ്ടതുമാക്കുക, ഒപ്പം ശാന്തത ഉറപ്പാക്കുക.

* പതിവായി വ്യായാമം ചെയ്യുക, എന്നാല്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഠിനമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക.

Tags

  • good sleep

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വെറും വയറ്റില്‍ കാപ്പി കുടിക്കാറുണ്ടോ? ; എങ്കില്‍ ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

വെറും വയറ്റില്‍ കാപ്പി കുടിക്കാറുണ്ടോ? ; എങ്കില്‍ ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

ഒരു കത്തിനായി കാത്തിരുന്ന കാലം;  ഇന്ന് ലോക തപാല്‍ ദിനം

ഒരു കത്തിനായി കാത്തിരുന്ന കാലം; ഇന്ന് ലോക തപാല്‍ ദിനം

20-കളിലും 30-കളിലും മുടികൊഴിച്ചിലോ ? കാരണം കഷണ്ടി മാത്രമല്ല; അറിയാം യാഥാര്‍ത്ഥ്യങ്ങള്‍!

20-കളിലും 30-കളിലും മുടികൊഴിച്ചിലോ ? കാരണം കഷണ്ടി മാത്രമല്ല; അറിയാം യാഥാര്‍ത്ഥ്യങ്ങള്‍!

നിങ്ങളുടെ അടുക്കള മനോഹരവും ഹൈ-ടെക്കുമാക്കാം : അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

നിങ്ങളുടെ അടുക്കള മനോഹരവും ഹൈ-ടെക്കുമാക്കാം : അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

അറ്റുപോകുന്ന സൗഹൃദങ്ങള്‍ വീണ്ടും തളിര്‍ക്കാന്‍ ; ലളിതമായ ചില വഴികള്‍

അറ്റുപോകുന്ന സൗഹൃദങ്ങള്‍ വീണ്ടും തളിര്‍ക്കാന്‍ ; ലളിതമായ ചില വഴികള്‍

ദീര്‍ഘകാലത്തിന് ശേഷം വ്യായാമം തുടങ്ങുകയാണോ? ; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്!

ദീര്‍ഘകാലത്തിന് ശേഷം വ്യായാമം തുടങ്ങുകയാണോ? ; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്!

Comments